Irinjalakuda News

ഇന്നസെന്റിനോടുള്ള ആദരസൂചകമായി ഇരിങ്ങാലക്കുടയിലെ വ്യാപാര സ്ഥാപനങ്ങൾ ചൊവ്വാഴ്ച രാവിലെ 11 മണി വരെ അടച്ചിടും – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഇരിങ്ങാലക്കുട : ഇന്നസെന്റിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ സംസ്കാര സമയമായ ചൊവ്വാഴ്ച രാവിലെ 11 മണി വരെ ഇരിങ്ങാലക്കുടയിലെ വ്യാപാര സ്ഥാപനങ്ങൾ…

ഇന്നസെന്റ് (1948 -2023) പൊതുദര്‍ശനം ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാളിൽ ഉച്ചയ്ക്ക് 1 മണി മുതല്‍ 3.30 വരെ, സംസ്‌കാര ചടങ്ങുകള്‍ ചൊവാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍

ഇന്നസെന്റ് (1948 -2023) പൊതുദര്‍ശനം രാവിലെ എട്ട് മുതല്‍ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും…

ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റ് (75) ഇനി ഓർമ്മ – രാത്രി 10.45 ഓടെയായിരുന്നു അന്ത്യം

ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റ് (75) ഇനി ഓർമ്മ – രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

ഭാവഗായകൻ പി ജയചന്ദ്രന് കൂടൽമാണിക്യം മാണിക്യശ്രീ പുരസ്‌കാരം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം മാണിക്യശ്രീ പുരസ്‌കാരം ഇത്തവണ കേരളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് , ഞായറാഴ്ച വൈകീട്ട് ക്ഷേത്രത്തിന്റെ കിഴക്കേ…

ശ്രീ. കൂടൽമാണിക്യം തിരുത്സവത്തിന്‍റെ പ്രോഗ്രാം പുസ്തകം പ്രകാശനം ചെയ്തു , ഇത്തവണ ക്ഷേത്രത്തിനകത്തുള്ള പ്രധാന വേദിക്ക് പുറമെ തെക്കേനടയിൽ കലാപരിപാടികൾക്കായി മതിൽകെട്ടിനു പുറമെ രണ്ടാമത്തെ വേദിയും

ഇരിങ്ങാലക്കുട : മെയ് 2 മുതൽ 12 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം 2023 തിരുത്സവത്തിന്‍റെ പ്രോഗ്രാം പുസ്തകം പ്രകാശനം…

കെ.എസ്.ആർ.ടി.സി ബസുകൾ കഴുകി വൃത്തിയാക്കി ക്രൈസ്റ്റിലെ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : സർവകലാശാല ബിരുദ പഠന പദ്ധതി പ്രകാരം ഓരോ വിദ്യാർത്ഥിയും നിശ്ചിത ദിവസങ്ങൾ സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കേണ്ടതിന്റെ…

മാലിന്യ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം : ഡോ. ടി.വി. സജീവ്

കുഴിക്കാട്ടുശ്ശേരി : വർദ്ധിച്ചുവരുന്ന നഗരവത്ക്കരണമാണ് മാലിന്യ സംസ്കരണം ഒരു പ്രശ്നമാക്കി മാറ്റുന്നത്. ഇത് ഘടനാപരമായ പ്രശ്നമാണ്. അതിനാൽ രാഷ്ട്രീയമായ പരിഹാരമാണ്…

ശാന്തിനികേതനിൽ സ്കൂൾ കായിക മേള നടന്നു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സകൂൾ കായികമേളയുടെ ഉദ്ഘാടനം എസ്.എൻ.ഇ.എസ്. പ്രസിഡണ്ട് കെ.കെ കൃഷ്ണാനന്ദബാബു നിർവഹിച്ചു. എസ്.എൻ.ഇ.എസ്. വൈസ്…

25, 26, 29 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അറിയിപ്പ് : മാർച്ച് 25, 26, 29 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് ഇരിങ്ങാലക്കുട കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ യാത്രയയപ്പ്

ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് അദ്ധ്യാപക സംഘടനയായ ഇരിങ്ങാലക്കുട കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. സംസ്ഥാന…

കുമാരനാശാൻ വിയോഗശതാബ്ദി ആചരണപരിപാടി ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ പ്രഥമ പരിപാടിയായി കുമാരനാശാൻ വിയോഗശതാബ്ദി ആചരണം ശനിയാഴ്ച വൈകീട്ട് 5 മണിക്ക്…

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ല വാർഷിക കൗൺസിൽ ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ല വാർഷിക കൗൺസിൽ മാർച്ച് 26 ഞായറാഴ്ച ഇരിങ്ങാലക്കുട…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ വെബ് ഡെവലെപ്മെൻ്റ് ബൂട്ട് ക്യാമ്പ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന വെബ് ഡെവലപ്മെൻ്റ് ശില്പശാല സംഘടിപ്പിച്ചു.…

You cannot copy content of this page