പൂർവ്വവിദ്യാർത്ഥികള്‍ ഫുട്ബോള്‍ അക്കാദമി കുട്ടികള്‍ക്ക് ജേഴ്സികള്‍ സമ്മാനിച്ചു

അവിട്ടത്തൂ‌ർ : അവിട്ടത്തൂ‌ർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് 1989 എസ്.എസ്.എല്‍.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികള്‍ (Changayees-89), എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തു തയ്യാറാക്കിയ ജേഴ്സിയും ഷോർട്സും സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങിൽ കുട്ടികള്‍ക്ക് കൈമാറി.

സ്കൂള്‍ പ്രതിനിധികളായ കൃഷ്ണൻ മാസ്റ്റർ, പ്രിൻസിപ്പൽ ഡോ. എ വി രാജേഷ് , കോച്ച് തോമസ് കെ എ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ അനിൽ പി, സന്തോഷ് കുമാർ ടി ആർ, സോണി പി ആന്റണി, മനോഹർ കെ എം, തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page