ഇരിങ്ങാലക്കുട : കെ.ഒ. വിൻസെന്റ് മാസ്റ്ററുടെയും നിസാന ബിമൽ ജാസ്മിന്റെയും സ്മരണാർത്ഥം സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി ചിത്രരചനാ മത്സരം, കരോക്കേ ഗാനാലാപന മത്സരം നടത്തുന്നു
ചിത്രരചനാ മത്സരം ജൂൺ 28 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ എൽ.കെ.ജി, യു.കെ.ജി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് ഉൾപ്പെടെ വാട്ടർ കളർ മത്സരം. 6 മുതൽ 12 വരെ ക്ലാസുകാർക്ക് പെൻസിൽ ഡ്രോയിംഗ് മത്സരം. ചടങ്ങ് ആര്ടിസ്റ് മോഹൻദാസ് ഉദ്‌ഘാടനം ചെയ്യും
ജൂൺ 28 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ. ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി എന്നിവർ രചിച്ച ഗാനങ്ങളുടെ കരോക്കേ ഗാനാലാപനമത്സരം 18 വയസ്സ് വരെയുള്ള വിഭാഗം, 19 വയസ്സിന് മേലെയുള്ള വിഭാഗം. യുവകലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം ഉദ്‌ഘാടനം നിർവഹിക്കും.
രജിസ്ട്രേഷൻ ചെയ്യേണ്ട നമ്പറുകൾ 9744832277, 9947117145, 8281558161 അവസാന തിയതി ജൂൺ 26 5 മണി. സി.പി.ഐ. ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി സംഘാടക സമിതിക്കുവേണ്ടി ചെയർമാൻ കെ.എസ്. പ്രസാദ്, കൺവീനർ ബെന്നി വിൻസെന്റ്, ട്രഷറർ അഡ്വ. രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

