കരുവന്നൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സി.പി.എമ്മിനെയും കെ. രാധാകൃഷ്ണൻ എം.പി ഉൾപ്പെടെ നിരവധി നേതാക്കളെയും പ്രതികളാക്കി കലൂർ പി.എം.എൽ.എ കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു.
അനധികൃതമായി നേടിയവർ ഉൾപ്പെടെ 83 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 128 കോടി രൂപ പ്രതികളിൽ നിന്ന് കണ്ടുകെട്ടിയിരുന്നു. കെ. രാധാകൃഷ്ണനെ കൂടാതെ മുൻ മന്ത്രി എ.സി. മൊയ്തീൻ, സി.പി.എം തൃശൂർ മുൻ ജില്ല സെക്രട്ടറി എം.എം. വർഗീസ് എന്നിവരെയും പ്രതികളാക്കി.
തുടങ്ങിയ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്. സിപിഎമ്മിനെ കേസിൽ 68–ാം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive