ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഷോബി കെ പോൾ (പ്രസിഡണ്ട്), ടി ജി സിബിൻ (വൈസ്- പ്രസിഡണ്ട്) , അഞ്ജുമോൻ വെള്ളാനിക്കാരൻ ( സെക്രട്ടറി) , ജോസ് മാമ്പിള്ളി (ജോയിൻ്റ് സെക്രട്ടറി) , രാകേഷ് സി കെ ( ട്രഷറർ) , മൂലയിൽ വിജയകുമാർ, വി ആർ സുകുമാരൻ (കമ്മിറ്റി അംഗങ്ങൾ) പി ശ്രീനിവാസൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page