Latest News

View All

ശക്തമായ മഴ തുടരുന്നു – തൃശൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി

എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എൻ. ആര്യ

ട്യുണീഷ്യൻ ചിത്രം ” ദി വോയിസ് ഓഫ് ഹിന്ദ് റജബ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 7 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

സെന്റ് ജോസഫ്സ് കോളജ് കോമേഴ്‌സ് അസോസിയേഷന് തുടക്കമായി

കോമേഴ്സ് എക്സ്പോയുമായി എസ് എൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ

സർഗ്ഗസാഹിതി- കവിതാസംഗമം 2026 കവിതാ ചർച്ച കാട്ടൂർ, ടി. കെ. ബാലൻ ഹാളിൽ 16ന്

“ഗോപിനാഥം – ഓർമകളിലേയ്ക്കൊരു തിരനോക്ക്” ജൂലൈ 26 ന്

ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ മുഖ്യ വേഷം അധ്യാപകനും ആയിരുന്ന കലാനിലയം ഗോപിനാഥൻ വിടപറഞ്ഞിട്ട്…

കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി ഭാരവാഹികൾ ചുമതലയേറ്റു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി ഭാരവാഹികൾ ചുമതലയേറ്റു. രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച്…

സംസ്ഥാനത്ത് ചൊവാഴ്ച അവധി, മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അറിയിപ്പ് : കേരളത്തിന്റെ മുൻമുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ജൂലൈ 22 ചൊവാഴ്ച സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു.…

വി.എസ് അച്യുതാനന്ദന്റെ വേർപാടിൽ അനുശോചിച്ച് ഇരിങ്ങാലക്കുടയിൽ മൗന ജാഥ

ഇരിങ്ങാലക്കുട : വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്ന വേളയിൽ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിച്ച് ഇരിങ്ങാലക്കുട സിപിഐ(എം) ടൗൺ…

ഇതിഹാസ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ (101) അന്തരിച്ചു, സംസ്‌കാരം ബുധനാഴ്ച

ഇതിഹാസ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. സി.പി.എം നേതാവും പാർട്ടി സ്ഥാപക…

അറബിക് ടാലന്റ് ടെസ്റ്റ് ജില്ലാതലത്തിൽ മികവ് തെളിയിച്ച മുഹമ്മദ് മിൻഹജ് ന് ആദരവ്

കാട്ടൂർ : അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് 2025 ൽ ഇരിങ്ങാലക്കുട സബ്‌ജില്ലയെ പ്രതിനിധീകരിച്ച് തൃശൂർ ജില്ലാതലത്തിൽ പങ്കെടുത്ത് അഭിമാനാർഹമായ…

ബി.ജെ.പി വികസിത കേരളം ഹെൽപ് ഡെസ്ക് ഇരിങ്ങാലക്കുട നമോ ഭവനിൽ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലെത്തിക്കാനുള്ള ബി.ജെ.പി വികസിത കേരളം ഹെൽപ് ഡെസ്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിന്…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത – തൃശൂർ ജില്ലയിൽ 21,22 തീയതികളിൽ മഞ്ഞ അലർട്ട്, 25ന് ഓറഞ്ച് അലർട്ടും

കാലാവസ്ഥ മുന്നറിയിപ്പ് : കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശൂർ ജില്ലയിൽ 21,22 തീയതികളിൽ മഞ്ഞ അലർട്ടും ജൂലായ് 25 വെള്ളിയാഴ്ച…

കത്തോലിക്ക കോൺഗ്രസ്സും അമല ആശുപത്രിയും സംയുക്തമായി കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കരുവന്നൂർ : കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിൽ കത്തോലിക്ക കോൺഗ്രസ്സും അമല ആശുപത്രിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്…

എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണ സൗകര്യം

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണം ചെയ്യാൻ ജൂലൈ 24 വ്യാഴാഴ്ച വെളുപ്പിന്…

” ഉണർവ് – സുസ്ഥിര ഭാവിയിലേക്ക് ഒരു പ്രയാണം ” ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ത്രിദിന അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ത്രിദിന അധ്യാപക ശിൽപശാല സംഘടിപ്പിച്ചു . ” ഉണർവ് – സുസ്ഥിര…

ആനന്ദപുരം ഗവ. യു.പി സ്കൂൾ കെട്ടിട തകർച്ച : കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

മുരിയാട് : പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ആനന്ദപുരം ഗവ. യു.പി സ്കൂളിലെ കിച്ചൻ കം സ്റ്റോറിന്റെ നിർമാണത്തിലെ അഴിമതി…

You cannot copy content of this page