Latest News

View All

സ്ലോവേനിയൻ ചിത്രം ” ലിറ്റിൽ ട്രബിൾ ഗേൾസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 28ന് സ്‌ക്രീൻ ചെയ്യുന്നു

രാജരാജേശ്വര കലാരത്ന പുരസ്കാരം – 2026 ജേതാക്കളെ പ്രഖ്യാപിച്ചു – ഇരിങ്ങാലക്കുടക്ക് അഭിമാനമായി കലാനിലയം ഗോപി ആശാൻ (കഥകളി), കലാനിലയം ഉദയൻ നമ്പൂതിരി (ചെണ്ട)

സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം

മഴയിൽ മുങ്ങുമോ ഉത്രാടം? ഇരിങ്ങാലക്കുടയിൽ 34 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി, തൃശൂർ ജില്ലയിൽ ചൊവാഴ്ചയും മഞ്ഞ അലർട്ട്

ഇരിങ്ങാലക്കുടയിൽ 18 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട് , മഴയ്ക്കും കാറ്റിനും സാധ്യത

കർണാടക–ഗോവ റീജിയന് സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ഓവറോൾ ചാമ്പ്യൻഷിപ്പ്

വീട്ടു പരിസരത്തെ കെട്ടിക്കിടന്ന വെള്ളത്തിൽ കൂത്താടി പെറ്റുപെരുകി ; 2000 രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ് – കേരള പൊതുജനാരോഗ്യം 2023 നിയമം പ്രകാരം സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധി പുല്ലർ സ്വദേശിക്ക്

ഇരിങ്ങാലക്കുട : കേരള പൊതുജനാരോഗ്യം 2023 നിയമം പ്രകാരം സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയിൽ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട്…

‘നിനയ്ക്കാതെ പൂത്തത് ‘ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “നിനയ്ക്കാതെ പൂത്തത്” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി. ഇംഗ്ലീഷ് വിഭാഗത്തിലെ…

ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ 2024-25 അധ്യയനവർഷത്തെ വിജയോത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ജയ്സൺ കരപറമ്പിൽ അധ്യക്ഷത…

ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കരുവന്നൂർ പാലത്തിൽ വയർ ഫെൻസിംഗ് രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിംഗ് പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ.…

കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളുടെ സംയുക്ത കുടുംബ സമ്മേളനം ഇരിങ്ങാലക്കുട സേവാഭാരതിയുടെ സഹകരണത്തോടുകൂടി ഞായറാഴ്ച വാനപ്രസ്ഥാശ്രമത്തിൽ

ഇരിങ്ങാലക്കുട : കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളുടെ സംയുക്ത കുടുംബ സമ്മേളനം ഇരിങ്ങാലക്കുട സേവാഭാരതിയുടെ…

ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിദ്യാഭ്യാസ സമിതിയുടെ നേത്യത്വത്തിൽ 3 വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിദ്യാഭ്യാസ സമിതിയുടെ നേത്യത്വത്തിൽ 3 വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകി. സേവാഭാരതി പ്രസിഡന്റ് നളിൻ…

കുട്ടംകുളം നവീകരണത്തിന് 4 കോടി രൂപ പി.ഡബ്ലിയൂ.ഡിക്ക് കൈമാറി : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കുട്ടംകുളം നവീകരണത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…

നാലമ്പല ദർശനത്തിനുള്ള ക്യൂ സംവിധാനത്തിൽ ആദ്യമായി ഇരിപ്പിട സൗകര്യം ഒരുക്കി കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ഏറെ തിരക്ക അനുഭവപ്പെടുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന നാലമ്പല തീർത്ഥാടനത്തിന്റെ ഭാഗമായി ഭരത ക്ഷേത്രമായ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ…

സിം ക്ലബ് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ മാത്തമാറ്റിക്സ് അസോസിയേഷനായ സിം ക്ലബ്ബിൻ്റെ 2024 -25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം…

പാരമ്പര്യം പിന്തുടർന്ന് അക്ഷര – മാധവനാട്യ ഭൂമിയിൽ കല്പലതികയായി അരങ്ങേറ്റം കുറിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ വിദ്യാർത്ഥിനിയായ കുമാരി അക്ഷര ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ജൂലൈ 7, 8 തീയ്യതികളിൽ അരങ്ങേറ്റം കുറിച്ചു.…

കളഞ്ഞ് കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്ത് നിവാസിയായ ആലുക്കപറമ്പിൽ ശശിയുടെ ചെറുമകൻ്റെ രണ്ടു വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ട ഒരു പവൻ തൂക്കം…

69-ാം വർഷത്തിലേക്ക് കടക്കുന്ന ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്‌മാരക കലാനിലയത്തിന്റെ സ്ഥാപകദിനാഘോഷം ജൂലായ് 12 ന്

ഇരിങ്ങാലക്കുട : സാംസ്ക്കാരിക കേരളത്തിന് നിരുപമമായ സംഭാവനകൾ പ്രധാനം ചെയ്‌തുകൊണ്ട് 69-ാം വർഷത്തിലേക്ക് കടക്കുന്ന ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്‌മാരക…

ഹൃദയപൂർവ്വം ഭക്ഷണവിതരണത്തിന്റെ 8-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം’ എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുട…

കെ. സച്ചിദാനന്ദൻ്റെ കാവ്യലോകത്തെ ആസ്പദമാക്കി സച്ചിദാനന്ദം എന്ന പേരിൽ കാട്ടൂരിൽ ഞായറാഴ്ച കവിസംഗമം

കാട്ടൂർ : ലോക കവിതാരംഗത്തു് മലയാളത്തിൻ്റെ മുദ്രയായി വർത്തിക്കുന്ന കെ. സച്ചിദാനന്ദൻ്റെ കാവ്യലോകത്തെ ആസ്പദമാക്കി സച്ചിദാനന്ദം എന്ന പേരിൽ കാട്ടൂർ…

തുർക്കിയിൽ നടക്കുന്ന വേൾഡ് കോർഫ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സെന്റ് ജോസഫ്സ് കോളേജിലെ ചെൽസ ടി ജെയെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് വീണ്ടുമൊരു ഇന്ത്യൻ താരോദയം. തുർക്കിയിൽ വെച്ച് നടക്കുന്ന വേൾഡ് കോർഫ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള…

You cannot copy content of this page