ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ശിശുദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രസംഗമത്സരങ്ങൾ ജി.എൽ പി എസ് ഇരിങ്ങാലക്കുടയിൽ വച്ച് നടന്നു. ശ്രിക. വി.പി (AMLPS അരിപ്പാലം ), പാർത്ഥിവ് കെ എസ് (St Mary’s LPS എടതിരിഞ്ഞി ) , സഫ ഷിറീൻ എ എസ് ( LFCHS ഇരിഞ്ഞാലക്കുട ) , ആർദ്ര എസ് (St Joseph’s CGHS കരുവന്നൂർ ) , അനശ്വര എം ആർ (GVHSS നന്തിക്കര ),അൽഫോൻസ ടോണി (LFCHSS ഇരിഞ്ഞാലക്കുട )എന്നിവർ LP , UP , HS വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം സി നിഷ പുരസ്കാര വിതരണം നടത്തി. ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com