ആളൂർ : ആളൂർ ആർ.എം.എച്ച്.എസ്സിൽ ദാറ്റ് ഗതി ട്രെയിനിങ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ വിദ്യാർത്ഥികൾക്ക് ലൈഫ് സ്കിൽസ് പരിശീലനം സംഘടിപ്പിച്ചു. ദാറ്റ് ഗതി മാനേജിങ് ഡയറക്ടർ ഷാജു പൊറ്റക്കൽ, ചെയർമാൻ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
ജീവിത നൈപുണികളെ മനസ്സിലാക്കാനും ഏതു പ്രതിസന്ധികളെ നേരിടാനും കുട്ടികളെ പ്രാപ്തരാക്കുന്ന തിനു വേണ്ടിയുള്ളതായിരുന്നു പരിശീലന പരിപാടി. സ്കൂൾ ഹൈസ്കൂൾ ഹെഡ്മിസ്റ്റ്രസ് ജൂലിൻ ജോസഫ് പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സംസ്കൃതം അധ്യാപകൻ പ്രശാന്ത് മാസ്റ്റർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com