പ്രശ്നപരിഹാരം രാമായണത്തിലൂടെ – പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ എൻ.എസ്സ്.എസ്സ് കരയോഗം ഹാളിൽ പ്രശ്നപരിഹാരം രാമായണത്തിൽ എന്ന വിഷയത്തിൽ ദാറ്റ് ഗതി ടൂർസ് ആന്റ് ട്രെയിനിങ്ങിന്റെ പരിശീലകരായ ഷാജു പൊറ്റക്കൽ, സുരേഷ് ബാബു മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പരിശീലന പരിപാടി നടത്തി.

ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും രാമായണത്തിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പരിശീലകർ പറഞ്ഞു. എൻ.എസ്സ്.എസ്സ് കരയോഗം പ്രസിഡന്റ് അഡ്വ കെ ഗോപിനാഥൻ സ്വാഗതവും, ചാർട്ടേഡ് അക്കൗണ്ടന്റ് ശ്യാം നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page