ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ സമാപന ദിവസമായ ശനിയാഴ്ച മാസ് മൂവീസിൽ രാവിലെ 10 ന് വിഷ്ണു ബി ബീന സംവിധാനം ചെയ്ത ” ചാവുകല്യാണം ” , 12 ന് ഇരിങ്ങാലക്കുടകാരനായ മോഹൻ സംവിധാനം ചെയ്ത ” ശാലിനി എൻ്റെ കൂട്ടുകാരി ” എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

