താണിശ്ശേരി എൽ.എഫ്.എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

താണിശ്ശേരി : ലഹരിവിരുദ്ധ ദിനത്തിൻറെ ഭാഗമായി താണിശ്ശേരി എൽ.എഫ്.എൽ.പി സ്കൂളിൽ പ്രധാന അധ്യാപിക വിൻസെൻ്റ് , അധ്യാപികയായ രേഷ്മ ആൽബർട്ട് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകുകയും, ഫ്ലാഷ് മോബ്, കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകൾ കൈകളിലേന്തിയുള്ള റാലി, ലഹരിക്കെതിരെയുള്ള ഒരു വിരൽ തുമ്പ് ചാർത്തൽ എന്നി പരിപാടികൾ സംഘടിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page