അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷന്റെ പരിധിയിൽ മരം വെട്ടു നടക്കുന്നതിനാൽ, കണ്ടെശ്വരം അമ്പലം, അമേരിക്കൻ കെട്ട്, മാരിയമ്മൻ കോവിൽ, പാറ, നെടുമ്പുള്ളിമന, നാലുമൂല സെന്റർ എന്നീ പരിസരങ്ങളിൽ ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 9:30 മണി മുതൽ 12 മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


