ഇരിങ്ങാലക്കുട നഗരസഭ ജനകീയസൂത്രണം 2023- 24 തെങ്ങിനും ജാതിക്കും ജൈവവളത്തിന് സബ്സിഡി പദ്ധതിയിലേക്ക് ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
സമർപ്പിക്കേണ്ട രേഖകൾ
~പൂരിപ്പിച്ച അപേക്ഷ
~2023-24 വർഷത്തെ ഭൂനികുതി രസീതി-പകർപ്പ്
~അംഗീകൃത സ്ഥാപനത്തിൽ നിന്നും ജൈവവളം വാങ്ങി ഒറിജിനൽ ജി.എസ്.ടി. ബിൽ
~ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്
~ആധാർ കാർഡിന്റെ പകർപ്പ്
അപേക്ഷ നൽകേണ്ട അവസാന തീയതി 2023 ഒക്ടോബർ 16
ജനകീയാസൂത്രണം തെങ്ങിനും ജാതിയ്ക്കും ജൈവവളത്തിന് സബ്‌സിഡി പദ്ധതിയിൽ അപേക്ഷിക്കുന്ന കർഷകർക്ക് ചുരുങ്ങിയത് 5 തെങ്ങോ 5 ജാതിമരമോ ഉണ്ടായിരിക്കണം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com