വിസ തട്ടിപ്പ് : വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 29 ലക്ഷം തട്ടിയെടുത്ത കേസിൽ ചെമ്മണ്ട സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള ജോബ് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ഇരുപത്തിയെമ്പത് ലക്ഷത്തി എൺപതിനായിരം…

സൗജന്യ അസ്ഥിബലക്ഷയ രോഗ പരിശോധനാ ക്യാമ്പ് ഇരിങ്ങാലക്കുട മാകെയറിൽ ഏപ്രിൽ 27ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാകെയറിൽ സൗജന്യ അസ്ഥിബലക്ഷയ രോഗ നിർണയ ക്യാമ്പ് (BMD ടെസ്റ്റ്) ഏപ്രിൽ 27, ഞായറാഴ്ച രാവിലെ…

ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ പൗരാവലിയുടെ സഹകരണത്തോടെ മാർപാപ്പയുടെ വിയോഗത്തിൽ വെള്ളിയാഴ്ച ടൌൺ ഹാളിൽ “അനുസ‌രണ സന്ധ്യ-2025” സംഘടിപ്പിക്കുന്നു – 26 ന് ഇടവകകളിൽ ദുഃഖാചരണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ പൗരാവലിയുടെയും സഹകരണത്തോടെ മാർപാപ്പയുടെ വിയോഗത്തിൽ ടൌൺ ഹാളിൽ 25ന് “അനുസ‌രണ സന്ധ്യ-2025” സംഘടിപ്പിക്കുന്നു.…

സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചുളള തർക്കം – ആനന്ദപുരത്ത് ജേഷ്ഠൻ അനുജനെ കൊലപ്പെടുത്തി – പ്രതി വിഷ്ണു പോലീസ് പിടിയിൽ

ആനന്ദപുരം : സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചുളള കാര്യത്തെക്കുറിച്ച് തർക്കം മൂലമുള്ള വൈരാഗ്യത്താൽ ആനന്ദപുരത്ത് ജേഷ്ഠൻ അനുജനെ കൊലപ്പെടുത്തി. ആനന്ദപുരം കൊരട്ടിക്കാട്ടിൽ…

സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ലീഗ് മത്സരങ്ങൾ ആദ്യമായി ഇരിങ്ങാലക്കുടയിൽ ഏപ്രിൽ 27ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ലീഗ്…

പഹൽഗാമിൽ നടന്ന ഹിന്ദു നരഹത്യക്ക് എതിരെ ഇരിങ്ങാലക്കുടയിൽ സംഘപരിവാർ സംഘടനകളുടെ പ്രതിക്ഷേധ ജ്വാല

ഇരിങ്ങാലക്കുട : കാശ്മീരിലെ പഹൽഗാമിൽ നടന്ന ഹിന്ദു നരഹത്യക്ക് എതിരെ സംഘപരിവാർ സംഘടനകളുടെ പ്രതിക്ഷേധ ജ്വാല ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു. കൂടൽമാണിക്യ…

വിദ്യാധരൻ മാസ്റ്ററുടെ സംഗീത ശില്പശാല മുകുന്ദപുരം പബ്ലിക് സ്കൂളിൽ

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഗായകനും സംഗീത സംവിധായകനുമായ…

ചെട്ടിയാൽ ജംഗ്ഷൻ മുതൽ തേക്കുംമൂല വരെ ഏപ്രിൽ 25 മുതൽ ടാറിങ് നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹനഗതാഗത്തിന് ഭാഗിക നിയത്രണം

അറിയിപ്പ് : എടതിരിഞ്ഞി കാട്ടൂർ റോഡിൽ ചെട്ടിയാൽ ജംഗ്ഷൻ മുതൽ തേക്കുംമൂല വരെ ഏപ്രിൽ 25 മുതൽ ടാറിങ് പ്രവർത്തി…

കൂടൽമാണിക്യം കിഴക്കേനടയിലെ ആനപ്പടി വീതി കൂട്ടുന്ന പണികൾ വരും ദിവസങ്ങളിൽ ആരംഭിക്കും. ഉത്സവത്തിനു മുൻപ് പൂർത്തീകരിക്കാൻ ശ്രമം

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ആനകളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കിഴക്കേനടപ്പുരയുടെ തെക്കുവശത്തുള്ള ആനപ്പള്ളമതിലിലെ ആനപ്പടി…

സംഗീതത്തിൽ അന്തർലീനമായ പ്രാണനും ഭാവചാതുരിയും ആലാപന സമയത്ത് അനുഭവവേദ്യമാകണമെന്ന് വിദ്വാൻ രാജകുമാർ ഭാരതി

ഇരിങ്ങാലക്കുട : സംഗീതത്തിൽ അന്തർലീനമായ പ്രാണനും ഭാവചാതുരിയും ആലാപന സമയത്ത് അനുഭവവേദ്യമാകണമെന്ന് കവി ഭാരതിയാറുടെ പ്രപൗത്രനും സംഗീതജ്ഞൻ- സംഗീതസംവിധായകൻ എന്നീ…

യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഭാരതീയ അഭിനയ പദ്ധതിയായ ‘നാട്യശാസ്ത്രം’ ഉൾപ്പെടുത്തി – ആഹ്ളാദം പങ്കുവെച്ച് 124-മത് ‘നവരസ സാധന’ ശില്പശാലയിലെ പ്രതിനിധികൾ

ഇരിങ്ങാലക്കുട : ഭാരതീയ അഭിനയ പദ്ധതിയായ ‘നാട്യശാസ്ത്രം’ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയെന്ന വാർത്ത ഏപ്രിൽ 18-ന്…

കഴകം നിയമനം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി : ലിസ്റ്റിലെ രണ്ടാമൂഴക്കാരനെ ഉടൻ നിയമിക്കാനാകില്ല – ഹർജി ഏപ്രിൽ 29ന് വീണ്ടും പരിഗണിക്കും

ഇരിങ്ങാലക്കുട : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക്പട്ടികയിൽ നിന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമനം നടത്തുന്നത് ഒരാഴ്ചത്തേക്ക് ഹൈക്കോടതി…

മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ – ജില്ലയിലെ PIT NDPS നിയമപ്രകാരമുള്ള ആദ്യ കരുതൽ തടങ്കൽ പ്രാബല്യത്തിൽ – ലഹരിക്കേസുകളിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള നിയമമാണ് PIT NDPS

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകൾക്കെതിരെ Prevention of Illicit Trafficking in Narcotic Drugs and…

You cannot copy content of this page