ഓൾ കേരളാ ഇന്റർ കോളേജിയേറ്റ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ശ്രീ ശങ്കര കോളേജ് കാലടി കിരീടം നേടി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓൾ കേരളാ ഇന്റർ കോളേജിയേറ്റ് സ്റ്റാഫ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ശ്രീ…

ആളൂർ പഞ്ചായത്തിൽ ആധുനിക ഗ്യാസ് ക്രിമറ്റോറിയം – തിരുത്തിപറമ്പിൽ ശിലാസ്ഥാപനം നിർവഹിച്ചു

ആളൂർ : ആധുനിക ഗ്യാസ് ക്രിമിറ്റോറിയം എന്ന ആളൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർഥ്യമാകുന്നു. നിർമ്മാണത്തിന്റെ ശിലാസ്ഥാപനം തിരുത്തിപറമ്പ്…

നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും ആഘോഷിച്ചു. തൃശൂർ എം.എൽ.എ പി. ബാലചന്ദ്രൻ വാർഷികാഘോഷം…

വായോധികൻ സദാനന്ദന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദുവിന്റെ അടിയന്തിര ഇടപെടലിൽ സംരക്ഷണമൊരുങ്ങി

ഇരിങ്ങാലക്കുട : നഗരസഭാ 7-ാം വാർഡിലെ വാരിക്കാട്ട് വീട്ടിൽ സദാനന്ദന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ അടിയന്തിര…

കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മാള ചക്കാട്ടിക്കുന്ന സ്വദേശി കരിംഭായി…

സമൂസ, വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ ഓപ്പറേഷൻ സ്നാക്ക് ഹണ്ടുമായി വേളൂക്കര കുടുംബാരോഗ്യ കേന്ദ്രം. നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി, രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു

ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂസ , വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ…

എൻ.എസ്‌.എസ്‌ ദ്വിദിന വിവാഹപൂർവ കൗൺസിലിംഗ് ആരംഭിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻെറ കീഴിലുള്ള ഹ്യൂമൻ റിസോഴ്‌സസ് സെൻ്ററിൻെറ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസിലിംഗ് യൂണിയൻ ചെയർമാൻ…

യുവധാര കലാ – കായികസമിതി 15-ാമത് അഖില കേരള സെവൻസ് ഫ്ളഡ്‌ലിറ്റ് ഫുട്ബോൾ മേള ജനുവരി 19 മുതൽ 26 വരെ

ഇരിങ്ങാലക്കുട : കാറളം യുവധാര കലാകായികസമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 19 മുതൽ 26 വരെ വൈകീട്ട് 7 മണിക്ക് കാറളം…

മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന് 91 വയസ്സ് – നീഡ്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടന്നു

ഇരിങ്ങാലക്കുട : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ തൊണ്ണൂറ്റിയൊന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് നീഡ്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി…

“നാലുകെട്ടിലെ എം.ടി ക്കാലം” – നോവൽ ചർച്ച ഞായറാഴ്ച

കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന “ദൈവാര സാഹിത്യസംഗമ ” ത്തിൻ്റെ തുടർച്ചയായി, അന്തരിച്ച…

കൊടും ക്രൂരതക്ക് ശിക്ഷ ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവും പിഴകളും

ഇരിങ്ങാലക്കുട : അഞ്ച് വയസുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ജീവപരന്ത്യം കഠിന തടവിനു പുറമെ…

വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : വിദേശരാജ്യങ്ങളിൽ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കാറളം…

വല്ലക്കുന്ന് മാളിയേക്കൽ ഒല്ലൂക്കാരൻ വിൽസൻ (77) നിര്യാതനായി

വല്ലക്കുന്ന് : മാളിയേക്കൽ ഒല്ലൂക്കാരൻ അന്തോണി മകൻ വിൽസൻ (77) നിര്യാതനായി. മൃതദേഹസംസ്‌കാര ശുശ്രൂഷകർമ്മം ജനുവരി 17 വെള്ളിയാഴ്‌ച രാവിലെ…

You cannot copy content of this page