അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി

ഇരിങ്ങാലക്കുട : മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി.…

നഗരം കാത്തിരുന്ന സ്ത്രീകൾക്ക് മാത്രം താമസിക്കുന്നതിനായുള്ള ഷീ ലോഡ്‌ജ് യാഥാർഥ്യമാകുന്നു, പക്ഷെ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയുമാണ് ചൊവാഴ്ച നഗരസഭ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നതെന്ന് ആക്ഷേപം, കംപ്ലീഷൻ സർട്ടിഫിക്കറ്റ് ‘തയാറാക്കികൊണ്ടിരിക്കുകയാണെന്ന് ” ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുട നഗരത്തിൽ നഗരസഭയിൽ സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി അവർക്ക് മാത്രമായി താമസസൗകര്യം…

സ്വിഗി ഡെലിവറി ബോയുടെ പണവും എ.ടി.എം കാർഡും മറ്റു രേഖകളും അടങ്ങിയ പേഴ്സ് യാത്രാമധ്യേ നഷ്ടപ്പെട്ടു

അറിയിപ്പ് : സ്വിഗി ഡെലിവറി ബോയുടെ പണവും എ.എടി.എം കാർഡും മറ്റു രേഖകളും അടങ്ങിയ പേഴ്സ് യാത്രാമധ്യേ നഷ്ടപ്പെട്ടു. ഇരിങ്ങാലക്കുടയിൽ…

ക്യാൻ തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നഗരസഭ തലത്തിൽ കാൻസർ രോഗനിർണയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ക്യാൻ തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ തലത്തിൽ കാൻസർ രോഗനിർണയ ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട ജനറൽ…

62 മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിൽ തൃശൂർ കേരളവർമ കോളേജും എം ഡി കോളേജ് പഴഞ്ഞിയും ഫൈനലിൽ, തിങ്കളാഴ്ച വൈകീട്ട് 3 മണിക്കാണ് ഫൈനൽ മത്സരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടന്നു കൊണ്ടിരിക്കുന്ന 62 മത് കണ്ടം കുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് & ടി…

വടക്കുംകര ഗവ. യു.പി സ്കൂളിൻ്റെ 115 മത് വാർഷികാഘോഷവും പ്രീ പ്രൈമറി കെട്ടിടത്തിൻ്റെയും STARS പദ്ധതിയുടെയും ഉദ്‌ഘാടനം തിങ്കളാഴ്ച

കൽപറമ്പ് : വടക്കുംകര ഗവ. യു.പി സ്കൂളിന് ഇരിങ്ങാലക്കുട എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 59…

വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് ചാക്കു വർഗ്ഗീസ് (78) അന്തരിച്ചു

വല്ലകുന്ന് : വല്ലക്കുന്നിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായ ചിറ്റിലപ്പിള്ളി കോക്കാട്ട് ചാക്കു മകൻ വർഗീസ് (78) ഞായറാഴ്ച രാവിലെ അന്തരിച്ചു.…

അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രോത്സവം മാർച്ച് 8 മുതൽ 14 വരെ; വിവിധ ഭാഷകളിലായി പ്രദർശിപ്പിക്കുന്നത് 21 ചിത്രങ്ങൾ, പോസ്റ്റർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ചലച്ചിത്ര അക്കാദമി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ്…

ഇരിങ്ങാലക്കുട ഗവ: ഗേൾസ് സ്കൂളിൽ ഓഫീസ് അറ്റൻഡൻറ് ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ: ഗേൾസ് സ്കൂളിൽ നിലവിലുള്ള ഓഫീസ് അറ്റൻഡൻ്റിൻ്റെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.…

വധശ്രമ കേസിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കേരള – തമിഴ്നാട് വന അതിർത്തി ഗ്രാമത്തിൽ നിന്നും കാട്ടൂർ പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പടിയൂർ വളവനങ്ങാടി ദേശത്ത് താമസിക്കുന്ന തുണ്ടിയത്ത് പറമ്പിൽ വീട്ടിൽ ബഷീർ എന്നയാളെ…

ചരിത്ര നേട്ടവുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് : അഞ്ച് ബി ടെക് പ്രോഗ്രാമുകൾക്കും എൻ.ബി.എ അക്ക്രഡിറ്റേഷൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെ എല്ലാ ബ്രാഞ്ചുകൾക്കും അന്താരാഷ്ട്ര നിലവാരത്തിൻ്റെ അംഗീകാര മുദ്രയായ എൻ. ബി. എ. അക്ക്രഡിറ്റേഷൻ…

നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു

പീച്ചാംപിള്ളിക്കോണം : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 5 പീച്ചാംപിള്ളിക്കോണം 40-ാം നമ്പർ നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എൻ. പ്രതാപൻ എം.പി…

കപ്പാറ ആൽത്തറ വഴിയോരം ടൈൽ വിരിക്കുന്നു

കപ്പാറ : മുരിയാട് പഞ്ചായത്ത് വാർഡ് 16 കപ്പാറയിൽ വഴിയോര ഹാപ്പിനസ് പാർക്ക് നിർമ്മിക്കുന്നതിന് മുന്നോടിയായി ലോക്ക് ടൈൽ സ്ഥാപിക്കുന്നത്.…

പഴം പച്ചക്കറി സംസ്കരണ കോഴ്സ് പൂർത്തിയാക്കിയവരുടെ നേതൃത്വത്തിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചു

തുറവൻകാട് : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വം മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ തൃശ്ശൂരും തുറവൻകാട് ഊക്കൻ…

കുടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 21 ന്, ഞായറാഴ്ച ശുദ്ധി ക്രിയകൾ ആരംഭിക്കും

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 21 ബുധനാഴ്ച നടക്കും. ഇത് മുന്നോടിയായി ഫെബ്രുവരി 18 ഞായറാഴ്ച…

You cannot copy content of this page