പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ സൈക്കിൾ റാലിയും പ്ലക്കാർഡുകളുമായി ശാന്തിനികേതനിലെ വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി അണിനിരക്കുകയും സൈക്കിൾ റാലി നടത്തുകയും ചെയ്തു. പ്ലാസ്റ്റിക്…
