ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, പോൾ ബ്ലഡ്, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്തു.
അമല ഹോസ്പിറ്റലിലെ ഡോ. വിനു വിപിൻ രക്തദാനം ചെയ്യുന്നതിന്റെ പ്രാധാന്യം വിവരിച്ചു പിടിഎ പ്രസിഡണ്ട് ബിനോയ് വി ആർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ മുരളി എം കെ സ്വാഗതവും ജനതയ്ക്ക് എൻഎസ്എസ് ലീഡേഴ്സ് അലൻഡോ ഫ്രാൻസിസ്, ജാക്കുലിൻ ജെ മെൻഡസ് എൻഎസ്എസ് കോഡിനേറ്റർ ശ്രീമതി രമ്യ എം ഉണ്ണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com