“മെനുസ്ട്രുവൽ കപ്പ്” ക്യാമ്പയിനുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ. എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഭൂമിയെ രക്ഷിക്കൂ, മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നതിലൂടെ മെച്ചപ്പെട്ട മാലിന്യ സംസ്ക്കരണം ഉറപ്പാക്കൂ , സാനിറ്ററി നാപ്കിനുകൾക്കു പകരമായി…

തരണനെല്ലൂർ കോളേജ് കോമേഴ്സ് വിഭാഗം ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് കോമേഴ്സ് വിഭാഗം, തൃശ്ശൂർ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി…

എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ സ്കൗട്ട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഡോ. എം.എസ് സ്വാമിനാഥൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ഹരിത വിപ്ലവത്തിന്‍റെ പിതാവായ അന്തരിച്ച ഡോ. എം.എസ് സ്വാമിനാഥനെ ഇരിങ്ങാലക്കുട എസ്.എൻ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അനുസ്മരിച്ചു.…

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളണ്ടിയേഴ്സ് “സ്വച്ഛത ഹി സേവ” പരിപാടിയുടെ ഭാഗമായി തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

ഇരിങ്ങാലക്കുട : മഹാത്മാ ഗാന്ധിയുടെ ശുചിത്വ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശുചിത്വ പരിപാടി “സ്വച്ഛത ഹി സേവ യുടെ…

സ്വച്ഛത ഹി സേവ ക്യാമ്പയിൻ : മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിക്കുന്നതിൽ പങ്കാളികളായി

കല്ലേറ്റുംകര : സ്വച്ഛത ഹി സേവ കാമ്പയിന്‍റെ ഭാഗമായി മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സ്…

വർഷങ്ങൾക്ക് മുൻപ് സ്‌കൂളിൽനിന്ന് പടിയിറങ്ങിയ 500 ഓളം അയൽക്കൂട്ട വനിതകൾ തിരികെ സ്‌കൂളിൽ എത്തി -“തിരികെ സ്കൂളിൽ” പ്രവേശനോത്സവം ഫ്ളാഗ് ഓഫ് നടത്തി

ഇരിങ്ങാലക്കുട : വർഷങ്ങൾക്ക് മുൻപ് വിദ്യാലയങ്ങളിൽ നിന്ന് പടിയിറങ്ങിയ 500 ഓളം അയൽക്കൂട്ട വനിതകൾ തിരികെ ‘സ്കൂൾ ബാഗുകളുമായി ”…

ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിൽ സെൻ്റ് തെരേസാസ് കോളേജ് വിജയി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയത് എറണാകുളം സെൻ്റ്…

ക്രൈസ്റ്റ് കോളജിൽ ആർട്സ് കേരള കലാമേളക്ക് തുടക്കം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് കേരള കലാസംഗമം കോളേജ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 30 ശനിയാഴ്‌ച…

ശാന്തിനികേതനിൽ ഇനി നിർമിത ബുദ്ധിയും പഠന വിഷയം

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു.…

ഫ്രഷേസ് ഡേ ആഘോഷമാക്കി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ ഫ്രഷേസ് ഡേ ‘ജെനേസിസ് ഗാല…

എൻ.എസ്.ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് യൂണിറ്റ് എൻ.എസ്.എസ് ദിനം ആചരിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ…

തരണനെല്ലൂർ കോളേജിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ക്വിസ് മത്സരം

ഇരിങ്ങാലക്കുട : താണിശ്ശേരി തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ് വിഭാഗം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം…

പരീക്ഷയെ എങ്ങിനെ പേടി കൂടാതെ അഭിമുഖീകരിക്കാം ? ബോധവത്ക്കരണ ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ പരീക്ഷയെ…

നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്കൃതദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാഘോഷം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീ.…

ശാന്തിനികേതനിൽ സ്കൂൾ പാർലമെന്‍റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സ്കൂൾ പാർലമെന്‍റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനിഷ്…

You cannot copy content of this page