‘ജലം ജീവിതം’ – കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി എൻഎസ്എസ് വോളന്റിയർമാർ ക്യാമ്പസ് സന്ദർശിച്ച് ബോധവത്കരണ സെഷനുകൾ നടത്തി
ഇരിങ്ങാലക്കുട : അമൃത് മിഷന്‍റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യുണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. ഗേൾസ്…
