രാമഞ്ചിറ തോടിന്‍റെ വക്കത്തുള്ള ഉണ്ണായിവാര്യർ റോഡിന്റെ അരികിടിഞ്ഞു അപകടാവസ്ഥയിൽ. ടാറിങ് പൂർണതോതിൽ നടന്നിട്ട് 19 വർഷം

ഇരിങ്ങാലക്കുട : മഴക്കാലപൂർവ ശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാമൻചിറത്തോടിലെ മലിനങ്ങളും മറ്റും വൃത്തിയാക്കാൻ എത്തിയ ജെ സി ബിയുടെ ചക്രങ്ങൾ…

പൊതുശുചിമുറി സംവിധാനത്തിന്റെ അഭാവം – കച്ചേരിപ്പടിയിലെ വില്ലേജ് ഓഫീസ്, കൃഷിഭവൻ, മൃഗാശുപതി എന്നിവടങ്ങളിൽ വരുന്നവർ വിഷമവൃത്തത്തിൽ

തൊമ്മാന : പൊതുജനങ്ങൾ വലിയതോതിൽ എത്തുന്ന വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരി കച്ചേരിപ്പടിയിലെ വില്ലേജ് ഓഫീസ്, കൃഷിഭവൻ, മൃഗാശുപതി എന്നിവ സ്ഥിതിചെയ്യുന്നിടത്…

ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയിൽ ഒന്നാം ക്ലാസിലേക്ക് ഇക്കുറി നേപ്പാളി വിദ്യാർത്ഥിനിയും

ഇരിങ്ങാലക്കുട : ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയിൽ ഒന്നാം ക്ലാസിലേക്ക് ഇക്കുറി നേപ്പാളി വിദ്യാർത്ഥിനിയും. ഒന്നാം ക്ലാസിലേക്കാണ് നേപ്പാളി വിദ്യാർത്ഥിനിയായ സന്ധ്യ ബി…

ക്ഷേത്രാങ്കണങ്ങൾ ഹരിതാഭമാക്കാനുള്ള ദേവസ്വം വകുപ്പ് പദ്ധതിയായ ‘ദേവാങ്കണം ചാരു ഹരിതം’ പ്രകാരം ലോക പരിസ്ഥിതി ദിനത്തിൽ കൂടൽമാണിക്യം ദേവസ്വം ഭൂമിയിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാനുള്ള ദേവസ്വം വകുപ്പ് പദ്ധതിയായ ‘ദേവാങ്കണം ചാരു ഹരിതം’ ലോക പരിസ്ഥിതി…

ഇരിങ്ങാലക്കുട നിയമസഭ മണ്ഡലത്തിൽ നിന്നും തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ അറിയാം – സുരേഷ് ഗോപിക്ക് 13016 വോട്ടിന്റെ ഭൂരിപക്ഷം, 2021 നേക്കാൾ 25186 വോട്ടുകളുടെ റെക്കോർഡ് വർധന, ഇരുമുന്നണികൾക്കും വോട്ട് ചോർച്ച

ഇരിങ്ങാലക്കുട : സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 13 016 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു , എൽഡിഎഫി നെ മൂന്നാം…

കൂച്ചിപ്പൂടി ശില്പശാല സമാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ മേയ് 27 മുതൽ അഞ്ചു ദിവസമായി നടന്നുവന്നിരുന്ന കൂച്ചിപ്പൂടി ശില്പ ശാല സമാപിച്ചു. പരമ്പരാഗത രീതിയിലുള്ള…

കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാനപാത : കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതം : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ കോൺക്രീറ്റ് ചെയ്യുന്നതിൽ നിന്നും കരാർ കമ്പനി പിൻവാങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി…

അറ്റകുറ്റപണികൾ : ബുധനാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോതറ, മേനാലി, ചെട്ടിയാൽ,…

കാറ്റിൽ വീട്ടിലെ മരം റോഡിലേക്ക് ഓട്ടോറിക്ഷയുടെ മുകളിലൂടെ മറിഞ്ഞു വീണു

എടക്കുളം : പൂമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിൽ എടക്കുളത്ത് വടക്കുംതല ശാന്തയുടെ വീട്ടിലെ മരം കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും…

25 -ാമത് നോവൽ സാഹിത്യ യാത്ര – രതീദേവി എഴുതിയ മഗ്ദലീനയുടെ (എൻ്റെയും)പെൺ സുവിശേഷം എന്ന നോവൽചർച്ച ചെയ്യുന്നു

ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് 25 മത് നോവൽ…

അതിശക്തമായ മഴയ്ക്കുള്ള സാധ്യത – തൃശൂർ ജില്ലയിൽ 22, 23 തീയതികളിൽ ഓറഞ്ച് അലർട്ട്, 24 ന് മഞ്ഞ അലർട്ടും

അറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ മെയ് 22, 23 ബുധൻ, വ്യാഴം ദിവസങ്ങളിൽ…

പൊതുടാപ്പുകളിൽ നിന്നുള്ള കുടിവെള്ളം ദുരുപയോഗത്തിന് പിഴ

അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭ, പൊറത്തിശ്ശേരി, കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പുക്കര, ചേർപ്പ്, അന്തിക്കാട്, അവിണിശ്ശേരി,…

മെയ് 21, 22 തിയ്യതികളിൽ തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട്, ശക്തമായ മഴയ്ക്ക് സാധ്യത

അറിയിപ്പ് : മെയ് 21, 22 തിയ്യതികളിൽ തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട്, ശക്തമായ മഴയ്ക്ക് സാധ്യത ജനങ്ങൾ ജാഗ്രത…

You cannot copy content of this page