ഉപജില്ല സ്കൂൾ കലോത്സവം – ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 234 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ (216) പോയിന്റ് നേടി രണ്ടാം സ്ഥാനത്തും , എടതിരിഞ്ഞി എച്ച്ഡിപി എസ്.എച്ച്.എസ്.എസ് (183) പോയിന്റ് നേടി മൂന്നാം സ്ഥാനത്തും

ആനന്ദപുരം : 34 -ാമത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിവസം അവസാനിച്ചപ്പോൾ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി…

‘റ്റുഗദർ ഫോർ തൃശ്ശൂർ’ അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ 30 കുടുംബങ്ങൾക്ക് മാസംതോറും ഭക്ഷ്യവസ്തുക്കൾ നല്കാൻ തയാറായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : ‘റ്റുഗദർ ഫോർ തൃശ്ശൂർ’ അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമാകാൻ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനും. പദ്ധതിയുടെ ഭാഗമായി വേളുക്കര പഞ്ചായത്തിലെ…

യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ…

ശിശു ദിനാഘോഷം ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്‍റ്…

പാലസ്തീൻ ഐക്യദാർഢ്യ സദസ്സുമായി സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

കാട്ടൂർ : മാനവികതയുടെ പക്ഷത്ത് അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ…

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

ഇരിങ്ങാലക്കുട : വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയെന്ന് ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്.…

ലക്ഷ്യം കണ്ട് ലക്ഷ്യ : സ്കൂളുകാരുടെ പിഴവ് മൂലം അവസരം നഷ്ടപ്പെടുകയും, സ്പെഷ്യൽ ഓർഡറിലൂടെ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കരുവന്നൂർ സെന്റ് ജോസഫ്‌സ് ഗേൾസ് സ്കൂൾ യു.പി വിദ്യാർത്ഥി ലക്ഷ്യക്ക് മോഹിനിയാട്ടമത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ്

ഇരിങ്ങാലക്കുട : സ്കൂളധികൃതരുടെ അനാസ്ഥ മൂലം ഇരിങ്ങാലക്കുട വിദ്യാഭ്യാസ സ്കൂൾ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടപെട്ട കരുവന്നൂർ സെന്റ്…

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗും നെസ്റ്റ് ടെക്നോളജിയുമായി ധാരണാപത്രം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും നെസ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫൈബർ ഒപ്റ്റിക്…

പുളിക്കലച്ചിറ പാലം പുനർനിർമ്മാണത്തിന് 1.62 കോടിയുടെ സാങ്കേതികാനുമതി: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പടിയൂർ ഗ്രാമ പഞ്ചായത്തിലെ…

സ്ക്കൂളിൽ ഔഷധസസ്യത്തോട്ട മൊരുക്കി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ്

ഇരിങ്ങാലക്കുട : സ്ക്കൂളിൽ ഔഷധസസ്യത്തോട്ട മൊരുക്കി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ്. ദേശീയ ആയുർവേദ…

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്‍റെ രണ്ടാംഘട്ട നിർമ്മാണ ഉദ്‌ഘാടനം ബുധനാഴ്ച ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്‍റെ രണ്ടാംഘട്ട നിർമ്മാണ ഉദ്‌ഘാടനം നവംബർ 15 ബുധനാഴ്ച…

ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആദ്യദിനം നടന്ന 56 മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഓവറോൾ പോയിന്റ് നിലയിൽ 80 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടുനിൽക്കുന്നു, തൊട്ടു പുറകിലായി എച്ച്.ഡി.പി. എച്ച്.എസ്.എസ് എടതിരിഞ്ഞി (74), സെന്റ് ആന്റണീസ് എച്ച്.എസ് മൂർക്കനാട് (65), ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി ഹൈസ്കൂൾ (56), എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുട (53)

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന 34 -ാമത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിൽ ആദ്യദിനം നടന്ന 56…

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ് ഠാണ കോളനി 147-ാം നമ്പർ അങ്കണവാടി കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ദേശീയ ശിശുദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് സ്ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ് ഇരിങ്ങാലക്കുട നഗരസഭയിലെ ഠാണ…

24 -ാമത് വെസ്റ്റ ബാലകലോത്സവത്തിന് തിരശ്ശീല വീണു, ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെസ്റ്റ ബേബി പ്രിൻസ് ആയി ലൂക്ക് അരുണും, പ്രിൻസസ് ആയി അദ്വിക ശ്രീരാജും

ഇരിങ്ങാലക്കുട : നവംബർ 10 മുതൽ 14 വരെ അഞ്ച് ദിവസങ്ങളായി നടന്നുവന്ന വെസ്റ്റ ബാലകലോത്സവത്തിന് സമാപനമായി. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ…

You cannot copy content of this page