സെൻ്റ് ജോസഫ്സ് കോളജിൽ സംവരണ സീറ്റുകളിൽ ( എസ്‌സി/ എസ് ടി) ഒഴിവുണ്ട്

അറിയിപ്പ് : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ ഹിസ്റ്ററി, എക്കണോമിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ബോട്ടണി, മാത്സ്, ഇൻ്റഗ്രേറ്റഡ് ബയോളജി ഡിപ്പാർട്ട്മെൻ്റുകളിൽ സംവരണ സീറ്റുകളിൽ (എസ്‌സി/ എസ് ടി) ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥിനികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം.

You cannot copy content of this page