ഭരണി മഹോത്സവത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

അറിയിപ്പ് : ഭരണി മഹോത്സവത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 24 വെള്ളിയാഴ്ച…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് ഉപഭോക്തൃ സംരക്ഷണ അവാർഡ്

ഇരിങ്ങാലക്കുട : ലോക ഉപഭോക്തൃ ദിനാചരണത്തോട് അനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മികച്ച എൻജിനീയറിങ് കോളേജിനുള്ള അവാർഡ് ഇരിങ്ങാലക്കുട…

വനമിത്ര പുരസ്കാരം ക്രൈസ്റ്റ് കോളജിന്

ഇരിങ്ങാലക്കുട : ജൈവ വൈവിധ്യ സംരക്ഷണത്തിന് സ്തുത്യർഹമായ സേവനം നൽകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വനം വകുപ്പ് നൽകി വരുന്ന അംഗീകാരമായ…

180 ഓളം തെരുവുനായ്ക്കളെ നഗരസഭയിൽ മൂന്നാം ഘട്ടത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി, പുതിയ ബഡ്ജറ്റിൽ നായകളെ വന്ധ്യംകരിക്കുന്ന പദ്ധതിയെ കുറിച്ച് വ്യക്തതയില്ല

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെയും വെറ്റിനറി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിലെ ഒന്നു മുതൽ 41 വരെയുള്ള വാർഡുകളിലെ തെരുവ്…

ഇനി കയർ ഭൂവസ്ത്രമണിയും, തോടും വരമ്പും – വാലൻചിറ തോട്ടിൽ കയർ ഭൂവസ്ത്രം സ്ഥാപിക്കൽ പൂർത്തീകരിച്ചു

മാടായിക്കോണം : നീർച്ചാലുകളുടെയും തോടുകളുടെയും സംരക്ഷണത്തിനായി അവയുടെ ഓരങ്ങളിൽ കയർ ഭൂവസ്ത്രം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കമായി. ജില്ലയിൽ…

മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ്ങിന് മാർഗനിർദേശം

അറിയിപ്പ് : നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽ വരും. ഒരു…

നെല്ല് സംഭരണ മാഫിയയ്ക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന് കർഷക മുന്നേറ്റം

തൊമ്മാന : കടുത്ത ചൂടിൽ വിളഞ്ഞ നെന്മണികൾ ഈർപ്പം കൂടുതലെന്ന് പറഞ്ഞു കർഷകരെ ദുരിതത്തിലാക്കി മുതലെടുപ്പ് നടത്തുന്ന നെല്ല് സംഭരണ…

യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി

ഇരിങ്ങാലക്കുട : തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ…

കെ.എ. തോമസ് മാസ്റ്റർ സ്മാരക പുരസ്കാരം ആനി രാജയ്ക്ക് സമർപ്പിച്ചു

മാള : കെ.എ. തോമസ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ പുരസ്കാരം സി.പി.ഐ ദേശീയ നേതാവ് ആനി രാജയ്ക്ക് സമര്‍പ്പിച്ചു. പുരസ്കാര സമ്മേളനം…

ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ പ്രതിമാസ പരിപാടിയായി നളചരിതം ഒന്നാം ദിവസം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ പ്രതിമാസ പരിപാടിയായി നളചരിതം ഒന്നാം ദിവസം കഥകളി…

കേരള കലാമണ്ഡലത്തിൽ നിന്നും ഗവേഷണബിരുദം കരസ്ഥമാക്കിയ അമ്മന്നൂർ രജനീഷ് ചാക്യാരെ ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അനുമോദിച്ചു

ഇരിങ്ങാലക്കുട : കേരള കലാമണ്ഡലത്തിൽ നിന്നും പെർഫോമിംഗ് ആർട്സ് / കൂടിയാട്ടം വിഭാഗത്തിൽ ഗവേഷണബിരുദം കരസ്ഥമാക്കിയ ഡോക്ടർ അമ്മന്നൂർ രജനീഷ്…

ചികിത്സാധന സഹായത്തിനായി വിവേകാനന്ദ ഗ്രാമസേവാ സമിതിയും, വിമലമാതാ പള്ളി കമ്മറ്റിയും സംയുക്തമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

കുഴിക്കാട്ടുകോണം : കുഴിക്കാട്ടുകോണം സ്വദേശി ഡോ. ടോണി അമ്പാടന്‍റെ ചികിത്സാധന സഹായത്തിനായി വിവേകാനന്ദ ഗ്രാമസേവാസമിതിയും, വിമലമാതാപള്ളി കമ്മറ്റിയും സംയുക്തമായി ബിരിയാണി…

കാഴ്ച പരിമിതിയുള്ള അർജ്ജുന്റെ പഠനം മുടങ്ങില്ല – തൃശൂര്‍ ലോ കോളേജില്‍ പ്രത്യേക ക്വാട്ട സൃഷ്ടിച്ചു നല്‍കി മന്ത്രി ആര്‍ ബിന്ദു

ഇരിങ്ങാലക്കുട : കാഴ്ച പരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന്റെ നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ,…

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ഇരിങ്ങാലക്കുട മേഖല സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇരിങ്ങാലക്കുട മേഖല സമ്മേളനം ആനന്ദപുരം ഗവ. യു.പി. സ്ക്കൂളിൽ വെച്ച് നടന്നു. കേരള…

You cannot copy content of this page