കത്തിഡ്രൽ ദേവാലയത്തിൽ ദുഖ: വെള്ളി ദിനാചരണ പരിപാടികൾക്കിടയിൽ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകൾ പിടിയിലായി

ഇരിങ്ങാലക്കുട : കത്തിഡ്രൽ ദേവാലയത്തിൽ ദുഖ: വെള്ളി ദിനാചരണ പരിപാടികൾക്കിടയിൽ മാല മോഷണശ്രമം നടത്തിയ രണ്ട് സ്ത്രീകൾ പിടിയിലായി. തമിഴ്…

ദേവാലയങ്ങളിൽ ഉയർപ്പിന്‍റെ തിരുകർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഇരിങ്ങാലക്കുട : ഈസ്റ്ററിനോട് അനുബന്ധിച്ച് സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ഉയർപ്പിന്‍റെ തിരുകർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാത്രി 11…

ഈസ്റ്റർ സര്‍വകാലാതീതമായ പ്രത്യാശയുടെ സന്ദേശം – ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍റെ ഈസ്റ്റർ സന്ദേശം : മനുഷ്യകുലത്തിന്‍റെ പാപപ്പരിഹാരത്തിനായി അവതരിച്ച ദൈവപുത്രനായ ക്രിസ്തു തന്‍റെ പീഡാസഹനവും…

പാടത്ത് കെട്ടിയിട്ടിരുന്ന പശുവിന് നേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം

വെള്ളാനി : കാറളം പഞ്ചായത്തിലെ വെള്ളാനിയിൽ പാടത്ത് കെട്ടിയിട്ടിരുന്ന പശുവിന് നേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം. വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ…

ബീച്ച് പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടൂര്‍ പോലീസിന്‍റെ പിടിയില്‍

കാട്ടൂർ : വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്നേഹതീരം ബീച്ചില്‍ വന്ന കുറ്റൂര്‍ സ്വദേശി പാമ്പൂര്‍ വീട്ടില്‍ ആകാശ് എന്നയാളുടെ…

കൂടൽമാണിക്യം ലക്ഷദീപ സമർപ്പണത്തിൽ ത്രിസന്ധ്യയിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിയതോടെ പ്രഭാപൂരിതമായ ക്ഷേത്ര പരിസര കാഴ്ചകൾ

കൂടൽമാണിക്യം ലക്ഷദീപ സമർപ്പണത്തിൽ ത്രിസന്ധ്യയിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിയതോടെ പ്രഭാപൂരിതമായ ക്ഷേത്ര പരിസര കാഴ്ചകൾ news video…

കയ്യെത്തും ദൂരത്ത് … – മേഘാർജ്ജുനന്‍റെ പാപ്പാന് സ്ഥിരം തസ്തിക അനുവദിക്കണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറി രാജമാണിക്യം ഐ.എ.എസ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക ആനയായ മേഘാർജ്ജുനന്‍റെ പാപ്പാന് സ്ഥിരം തസ്തിക അനുവദിക്കണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സംസ്ഥാന…

അതിമാരക മയക്കുമരുന്നുമായി കാറളം പുല്ലത്തറയിൽ നിന്നും 4 പേർ പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാറളം പുല്ലത്തറയിൽ നിന്നും അതിമാരക സിന്തറ്റിക് മയകുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി, വധശ്രമം,…

കുട്ടംകുളം തകരഷീറ്റ് കൊണ്ട് മറയ്ക്കുന്ന ദേവസ്വം തട്ടിപ്പ് അവസാനിപ്പിച്ച് മതിൽ ഉടൻ പുനർനിർമ്മിക്കണമെന്ന് ബിജെ.പി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവം അടുത്തിരിക്കെ അപകടാവസ്ഥയിൽ തുടരുന്ന കുട്ടംകുളം മതിൽ പുനർനിർമ്മിക്കാതെ വീണ്ടും അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിൽ…

മൃദംഗ പഠനക്യാമ്പിന് കൊരുമ്പ് മൃദംഗ കളരിയിൽ തുടക്കം

ഇരിങ്ങാലക്കുട: കൊരുമ്പ് മൃദംഗ കളരിയുടെ കണ്ഠേശ്വരത്തെ പുതിയ പാഠശാലയുടെയും മൃദംഗ പഠന ക്യാമ്പിന്‍റെയും ഉദ്ഘാടനം വിക്രമൻ നമ്പൂതിരി നിർവഹിച്ചു. വിക്രമൻ…

ഷാര്‍ജയില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ക്രൈസ്റ്റ് കോളേജ് ടീമിന് യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ഏപ്രില്‍ ഒമ്പതുമുതല്‍ 16 വരെ ഷാര്‍ജയില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്…

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് വാർഷികം “ഏക് താര” ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് സ്കൂൾ വാർഷികം ‘ഏക് താര’ റിട്ടയേർഡ് സ്റ്റേറ്റ് ഇൻഫോർമേഷൻ കമ്മീഷണർ എം.എൻ…

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ‘ലേൺ ആൻഡ് എക്സൽ ‘ പ്രോഗ്രാമിന് തുടക്കം

ഇരിങ്ങാലക്കുട : വിദ്യാർഥികൾക്ക് പഠനത്തിന് ഒപ്പം ഇൻഡസ്ട്രികളുമായി ചേർന്ന് പ്രോജക്ടുകൾ ചെയ്യാൻ അവസരമൊരുക്കുക, മികവ് പുലർത്തുന്നവർക്ക് അവയിൽ നിന്ന് വരുമാനം…

” സ്നേഹക്കൂട് ” പദ്ധതിയിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാം

ഇരിങ്ങാലക്കുട : സർക്കാരിന്‍റെ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവനാളുകൾക്കും വീട് ലഭ്യമാക്കുക…

You cannot copy content of this page