ശ്രീ കൂടൽമാണിക്യം ഇല്ലം നിറ : വിത്തെറിയൽ ചടങ്ങ്

ഇരിങ്ങാലക്കുട : കർക്കിടക മാസത്തിലെ അത്തം നാളിൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന ഇല്ലം നിറക്കാവശ്യമായ നെൽക്കതിർ കൊയ്ത് എടുക്കുന്നതിനായി…

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ സെൻ്റ് ജോസഫ്സ് കോളേജിന് സമ്മാനിച്ചു

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബ് ഇൻറ്റർനാഷണൽ ജ്ഞാന ശ്രേഷ്ഠ പുരസ്കാർ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് സമ്മാനിച്ചു. ഇന്ത്യയിലെ തന്നെ…

ഡോൺ ബോസ്‌കോ അങ്കണത്തിലെ പുതുക്കി പണിത മാതാവിന്റെ നാമധേയത്തിലുള്ള തീർത്ഥകേന്ദ്രത്തിന്റെ കുദാശാകർമ്മം മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു – തിരുന്നാൾ മെയ് 12 ഞായറാഴ്ച

ഇരിങ്ങാലക്കുട : ഡോൺ ബോസ്‌കോ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന പുതുക്കി പണിത മാതാവിന്റെ നാമധേയത്തിലുള്ള തീർത്ഥകേന്ദ്രത്തിന്റെ കുദാശാകർമ്മം ഇരിങ്ങാലക്കുട മെത്രാൻ…

ഉത്സവ ശേഷം തെക്കേകുളം വൃത്തിഹീനം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തെക്കേകുളം വൃത്തിഹീനമായ സാഹചര്യത്തിൽ ആഴ്ചകളായി തുടരുന്നു. പത്തു ദിവസത്തെ ഉത്സവത്തിന് ശേഷം കുളത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു.…

ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഷ്ക്കാരങ്ങൾക്കെതിരെ കോൺഗ്രസ്സ് സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഗതാഗത വകുപ്പ് മന്ത്രിയുടെ അനാവശ്യ പരിഷ്ക്കാരങ്ങൾക്കെതിരെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഡ്രൈവിഗ് ലൈസൻസ് പരിഷ്ക്കാരങ്ങൾക്ക് എതിരെയും വാഹന ഉടമകൾക്ക്…

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ ശിവകുമാർ…

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 ന്, ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9 ന്

അറിയിപ്പ് : 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു…

ക്രൈസ്റ്റ് അലുംനി മുംബൈ ചാപ്റ്റർ രൂപികരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ മുംബൈ ഘടകത്തിൻ്റെ ഉദ്ഘാടനവും ജനറൽ ബോഡി സമ്മേളനവും നടത്തപ്പെട്ടു.…

പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ (91) അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെട്ടിക്കര ടെംപിൾ റോഡിൽ കൂരിക്കുഴി പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ…

ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ നടപ്പുര സമര്‍പ്പണം

ആനന്ദപുരം : ആനന്ദപുരം തറയ്ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ നടപ്പുര സമര്‍പ്പണം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍…

വേളൂക്കര പഞ്ചായത്തിൽ പദ്ധതി നിർവഹണത്തിൽ വൻ വീഴ്ചയെന്ന് കോൺഗ്രസ്, കോടിക്കണക്കിനു രൂപ പാഴാക്കി കളഞ്ഞതായി ആരോപണം

ഇരിങ്ങാലക്കുട : 2023-24 കാലഘട്ടത്തിലെ പദ്ധതികളുടെ നിർവഹണത്തിൽ വേളൂക്കര പഞ്ചായത്തിൽ വൻവീഴ്ച്ച സംഭവിച്ചെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.…

ഇല്ലം നിറയ്ക്കാവശ്യമായ നെൽകൃഷി നടത്തുന്നതിനോടനുബന്ധിച്ച ‘വിത്ത് വിതയ്ക്കൽ ‘ ചടങ്ങ് ബുധനാഴ്ച രാവിലെ 9 മണിക്ക് കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറയ്ക്കാവശ്യമായ നെൽകൃഷി നടത്തുന്നതിനോടനുബന്ധിച്ച ‘വിത്ത് വിതയ്ക്കൽ ‘ ചടങ്ങ്…

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ മെയ് 12 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ മെയ് 5 മുതൽ 12 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി.…

നടൻ ഇന്നസെൻ്റിൻ്റെ പേരിൽ നഗരഹൃദയത്തിൽ മിനി തീയേറ്റർ ഉൾക്കൊള്ളുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും അനുമതിയായി മന്ത്രി ഡോ ആർ ബിന്ദു – ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ എഴാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ജീവിതവുമായി ബന്ധമില്ലാത്ത ഉപരിപ്ലവമായ ഉൽസവാഘോഷങ്ങളിൽ ദൃശ്യകലകൾ അഭിരമിക്കുന്ന വേളയിൽ ഗൗരവമായ ദൃശാനുഭവങ്ങൾ നൽകുക എന്നത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന്…

You cannot copy content of this page