കൂടിയാട്ട രംഗപരിചയ പരമ്പരയുടെ ഭാഗമായി ഓഗസ്റ്റ് 7, 8 തീയതികളിൽ അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ രംഗാവതരണങ്ങൾ സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : കൂടിയാട്ട പരിശീലനകേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ കൂടിയാട്ട രംഗപരിചയ പരമ്പരയുടെ ഭാഗമായി ഓഗസ്റ്റ് 7,…
