ഠാണ – ചന്തക്കുന്ന് വികസനം, 45.03 കോടിയുടെ പുതുക്കിയ ഭരണാനുമതിയായി: സ്ഥലമേറ്റെടുക്കൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കി നിർമ്മാണപ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊറണൂർ റോഡിൽ ഠാണ – ചന്തക്കുന്ന് ജംക്ഷൻ വികസനത്തിന് 45.03 കോടി രൂപയുടെ പുതുക്കിയ…

ആനന്ദപുരം – നെല്ലായി റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു

മുരിയാട് : വല്ലക്കുന്ന് – ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക്…

ആധുനിക രീതിയിൽ നവീകരിക്കുന്ന ആനന്ദപുരം നെല്ലായി റോഡിന്‍റെ പുനരുദ്ധാരണ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച 3 മണിക്ക് മുരിയാട് കശുവണ്ടി കമ്പനി പരിസരത്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും

ഇരിങ്ങാലക്കുട : വല്ലകുന്നിൽ സംസ്ഥാനപാതയിൽ നിന്ന് ആരംഭിച്ച് നെല്ലായിലെ ദേശീയപാതയിൽ അവസാനിക്കുന്ന “ആനന്ദപുരം- നെല്ലായി റോഡിന്‍റെ” പുനരുദ്ധാരണം നടത്തുന്നതിന്‍റെ നിർമ്മാണ…

‘റ്റുഗദർ ഫോർ തൃശ്ശൂർ’ അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ 30 കുടുംബങ്ങൾക്ക് മാസംതോറും ഭക്ഷ്യവസ്തുക്കൾ നല്കാൻ തയാറായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : ‘റ്റുഗദർ ഫോർ തൃശ്ശൂർ’ അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമാകാൻ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനും. പദ്ധതിയുടെ ഭാഗമായി വേളുക്കര പഞ്ചായത്തിലെ…

പുളിക്കലച്ചിറ പാലം പുനർനിർമ്മാണത്തിന് 1.62 കോടിയുടെ സാങ്കേതികാനുമതി: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പടിയൂർ ഗ്രാമ പഞ്ചായത്തിലെ…

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം നിർവഹിച്ചു

താണിശ്ശേരി : സാമൂഹ്യവൽക്കരണ പ്രക്രിയയുടെ ആദ്യപടി ആരംഭിക്കുന്നത് അങ്കണവാടികളിൽ നിന്നാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

സർക്കാർ ഓഫീസുകളിൽ വായന മൂലകൾക്ക് തുടക്കം

ഇരിങ്ങാലക്കുട : ഭാഷാ വാരാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ട്രഷറിയിലും സബ് രജിസ്ട്രാർ ഓഫീസിലും വായന മൂലകൾ പ്രവർത്തനമാരംഭിച്ചു.…

ബ്രേക്കിട്ട് പതിയെ നീങ്ങിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പൂതക്കുളം ‘ടേക്ക് എ ബ്രേക്ക് ’ വിശ്രമമുറി പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ബ്രേക്കിട്ട് പതിയെ നീങ്ങിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പൂതക്കുളം ‘ടേക്ക് എ ബ്രേക്ക്’ വിശ്രമമുറി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങലൂർ തൃശൂർ…

നൂതന ആശയങ്ങൾക്ക് വഴിമരുന്നിട്ട് ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘സ്‌കിൽ ഡേ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന “സ്കിൽ ഡേ” നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ്…

“സമർപ്പൺ”പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് വോളണ്ടിയർമാർ ഗൃഹസന്ദർശനം നടത്തുകയും ആശ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു

പൊറത്തിശ്ശേരി : മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ പൊറത്തിശ്ശേരി പ്രൈമറി ഹെൽത്ത്‌ സെന്റർന്‍റെ സഹകരണത്തോടുകൂടി…

പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ഉദ്ഘാടനം നിർവഹിച്ചു

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കീഴിൽ ലാബ് പ്രവർത്തനമാരംഭിച്ചു. ലാബിന്‍റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്…

ബാര്‍ബര്‍ ഷോപ്പ് നവീകരിക്കുന്നതിന് ധനസഹായം

അറിയിപ്പ് : സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബാര്‍ബര്‍ഷോപ്പുകള്‍ നവീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക്…

ഉൾനാടൻ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫിഷറീസ് വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി വിവിധ പൊതുക്കുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി

ഇരിങ്ങാലക്കുട : സർക്കാർ ഫിഷറീസ് വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി – പൊതുക്കുളങ്ങളിലെ മത്സ്യകൃഷി പദ്ധതി…

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി74…

You cannot copy content of this page