‘വലിച്ചെറിയൽ വിമുക്ത വാർഡ്’ ആയി ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 31 കാരുകുളങ്ങരയെ പ്രഖ്യാപിച്ചു
കാരുകുളങ്ങര : നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയി നിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 31 നെ മാലിന്യമുക്ത നവകേരളം ഹരിത കർമ്മ സേന 100% കവറേജുള്ള…