
ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന 121-ാമത് നവരസ സാധന ശില്പശാലയുടെ സമാപനം ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ‘നവരസോത്സവ’മായി ആഘോഷിക്കുന്നു. ഇൻഡ്യയുടെ നാനാഭാഗത്തു നിന്നും എത്തിയിട്ടുള്ള 19 നടീനടന്മാരും നർത്തകരും നവരസോത്സവത്തിൽ പങ്കെടുക്കുന്നു.
ഹിന്ദി ചലച്ചിത്ര വേദിയിൽ ശ്രദ്ധേയരായി കൊണ്ടിരിക്കുന്ന ഹീരാ സോഹൽ, ഹിതാ അരൻ എന്നീ നടിമാരും, ഐശ്വര്യ രാംനാഥ്, യാമിനി കല്ലൂരി, ദീപ്‌ത ശേഷാദ്രി എന്നീ നർത്തകരും പങ്കെടുക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive