
കല്ലേറ്റുംകര : കല്ലേറ്റുംകര ഇൻഫെന്റ് ജീസസ് പള്ളിയിൽ ചൊവാഴ്ച വെളുപ്പിന് 12 നും 1 മണിക്കും ഇടയിൽ പള്ളി ഓഫീസ് ഒരു മോഷ്ടാവ് കുത്തി തുറന്ന് ഏകദേശം 90000 അപഹരിച്ചു പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഡോഗസ്കോഡും ചേർന്ന് അനേഷണം ആരംഭിച്ചു. സി.സി.ടി.വി യിൽ പ്രതി മുഖം മറച്ച നിലയിലാണ് കണ്ടത്. പോലീസ് നായ മണം പിടിച്ച് പഞ്ഞപ്പിള്ളി ഭാഗം വരെ പോയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive