അമേരിക്കൻ ചിത്രം “ഹിസ് ത്രീ ഡോട്ടേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ സാവന്ന അന്തർദേശീയ ചലച്ചിത്ര മേളയിൽ അംഗീകാരം നേടിയ അമേരിക്കൻ ചിത്രം ” ഹിസ് ത്രീ ഡോട്ടേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 29 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രോഗാതുരനായ പിതാവിനെ പരിചരിക്കാൻ ഒത്ത് ചേരുന്ന സഹോദരിമാരാണ് 101 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page