ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗവും മാതൃഭൂമി പ്രാദേശിക ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ 18-ാം ചരമവാര്‍ഷികാചരണം ജനുവരി 15 ബുധനാഴ്ച നടക്കും. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ശക്തി സാംസ്‌ക്കാരിക വേദിയും ചേര്‍ന്ന് പ്രസ് ക്ലബ്ബ് ഹാളില്‍ രാവിലെ 10:30ന് നടക്കുന്ന ദിനാചരണത്തിൽ കഥകളി നടൻ സദനം കൃഷ്ണൻകുട്ടി ആശാൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. മൂര്‍ക്കനാട് സേവ്യറിന്റെ സുഹ്യത്തുക്കളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive