ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരം ആയതിനാൽ ഏപ്രിൽ 3 തിങ്കളാഴ്ച വൈകുന്നേരം 6.45ന് അത്താഴ പൂജ കഴിഞ്ഞ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം നട അടക്കുന്നതായിരിക്കും എന്ന് ദേവസ്വം അറിയിച്ചു.
ഇരിങ്ങാലക്കുട : എച്ചിപ്പാറയിലെ ഗവൺമെന്റ് ട്രൈബൽ സ്കൂളിന്റെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടന വേളയിൽ വായനവാത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബി.ബി.എ…