ആരാധനാലയ സംരക്ഷണ സംഗമം

വെള്ളാങ്കല്ലൂർ : വെൽഫെയർ പാർട്ടി വെള്ളാങ്കല്ലൂർ പഞ്ചായത്ത് കമ്മറ്റി കരൂപ്പടന്ന പള്ളിനടയിൽ ആരാധനാലയ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ജില്ലാ സമിതി അംഗം ഷെരീഫ് പി.എ. ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എ എം ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എം എ നവാസ് സ്വാഗതം പറഞ്ഞു. ജബ്ബാർ കരൂപ്പടന്ന, മുഹമ്മദ് കണ്ണാംകുളം, റസാക്ക്.സി.എ, ഹൈദർ അലി, മുഹമ്മദ് റാഫി ടി.എ. സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page