പ്രാദേശിക തൊഴിൽമേള – ഇരിങ്ങാലക്കുട നഗരസഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 22ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 വരെ ടൗൺ ഹാളിൽ

അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രാദേശിക തൊഴിൽമേള കർമ്മ 2025 ഓഗസ്റ്റ് 22ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് നടത്തുന്നു. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർ താഴെക്കാണുന്ന ലിങ്കിലോ, ക്യു ആർ കോഡ് മുഖേനയോ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. https://docs.google.com/forms/d/1ifzCD6rgYZM7sF4G4PLuGaIqzIGLUViqIBVj289H0vc/e

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page