ആധാർ ക്യാമ്പ് അറിയിപ്പ്

അറിയിപ്പ് : ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ക്യാമ്പ് ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സംഘടിപ്പിക്കുന്നു.

ലഭ്യമാകുന്ന സേവനങ്ങൾ :
കുട്ടികളുടെ ആധാർ എൻറോൾമെന്റ്
5–7 വയസ്സ് 15–17 വയസ്സ് പ്രായത്തിലുള്ളവർക്ക് നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷൻ
18 വയസിന് മുകളിലുള്ളവർക്കുള്ള ആധാർ എൻറോൾമെന്റ് / അപ്‌ഡേഷൻ
വിവിധ പോസ്റ്റൽ നിക്ഷേപ പദ്ധതികളേക്കുറിച്ചുള്ള ബോധവൽക്കരണം
താൽപ്പര്യമുള്ളവർക്ക് നിക്ഷേപ സൗകര്യം ക്യാമ്പിൽ തന്നെ

ആവശ്യമായ രേഖകൾ :

കുട്ടികൾക്ക് :
ജനന സർട്ടിഫിക്കറ്റ്
മാതാപിതാക്കളിൽ ഒരാളുടെ ആധാർ

5–7 / 15–17 വയസ്സ് അപ്‌ഡേഷൻ :
നിലവിലുള്ള ആധാർ കാർഡ്

വയസ്സുകാർ (18+) :
തിരിച്ചറിയൽ രേഖ (ആധാർ / വോട്ടർ ഐഡി / പാൻ)
വിലാസ തെളിവ്
ജനന തീയതി തെളിവ്

ഫീസ് വിവരങ്ങൾ :
പുതിയ ആധാർ എൻറോൾമെന്റ് – സൗജന്യം
നിർബന്ധിത പ്രായ അപ്‌ഡേഷൻ (5–7, 15–17) – സൗജന്യം
ഡെമോഗ്രാഫിക് അപ്‌ഡേഷൻ (പേര് / വിലാസം / DOB തുടങ്ങിയവ) – ₹75
ബയോമെട്രിക് അപ്‌ഡേഷൻ – ₹125

പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. A special camp related to Aadhaar services is being organized at Irinjalakuda Head Post Office on Monday, February 9 from 10 am to 3 pm. Download this app for free at: https://docs.google.com/forms/d/e/1FAIpQLSdOUbqhcqqLmRuWXkzfRRDLTfmBpicnYa8V5joapK41PhxHMw/viewform

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page