മികച്ച വിമുക്തി കോർഡിനേറ്റർ ആയി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എം. കെ മുരളിയെ ആദരിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം എക്സൈസ് – വിമുക്തി കമ്മ്യൂണിറ്റി റീച്ചൗട്ട് പ്രോഗ്രാമിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ബോധവൽക്കരണ പ്രവർത്തങ്ങളിൽ മുന്നിട്ട് നിൽക്കുന്ന വിദ്യാലയങ്ങളിൽ ആദരിക്കുന്ന ചടങ്ങിൽ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഇരിങ്ങാലക്കുടെയെ മികച്ച പ്രവർത്തങ്ങൾ കാഴ്ച വച്ചതിന്റെ പേരിൽ ആദരിച്ചു. മികച്ച വിമുക്തി കോർഡിനേറ്റർ ആയി പ്രിൻസിപ്പാൾ എം. കെ മുരളിയെയും ആദരിച്ചു. Irinjalakuda Govt. Model Boys Higher Secondary School Principal M. K. Murali honored as the best vimukthi coordinator

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page