ഇരിങ്ങാലക്കുട : എസ്. എ ൻ ഹയർ സെക്കൻഡറി സ്കൂളിൽ ‘തരംഗ് 2026’ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. പ്രശസ്ത ഗായകൻ അമൻ സഖ കലോത്സവം ഉദ്ഘാടനം ചെയ്തു. എസ് എൻ ചന്ദ്രിക എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കറസ്പോണ്ടന്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷതയും മുഖ്യപ്രഭാഷണവും നിർവഹിച്ചു.
വാർഡ് കൗൺസിലർ സുരഭി വിനോദ്, എസ്. എൻ എച്ച്.എസ്.എസ്, പി ടി എ പ്രസിഡണ്ട് കുമാരൻ എ. സി എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്. എൻ ഹൈസ്കൂൾ പ്രധാന അധ്യാപിക കവിത പി. വി സ്വാഗതവും എൽ പി ഹെഡ്മിസ്ട്രസ് ഗോൾഡ എൻ ബി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


