നടനകൈരളിയിൽ നവരസോത്സവം ഒക്ടോബർ 7 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളിയിൽ വേണുജിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നൂറ്റിരണ്ടാമത് നവരസ സാധന ശില്പശാലയുടെ സമാപനം നവരസോത്സവമായി ഒക്ടോബർ 7ന്…

സി.ഐ.ടി.യു, എ.ഐ.കെ.എസ് കെ.എസ്.കെ.ടി.യു സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഡൽഹി കർഷക സമരത്തിൽ ലംഖിപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനേയും…

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തിന്‍റെ ഭാഗമായി നടത്തിയ വയോജന സംഗമം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്…

സഹകാരി സംരക്ഷണ പദയാത്ര രാഷ്ട്രീയ പ്രേരിതമല്ല, സഹകരണ രംഗത്തെ ശുദ്ധീകരിക്കുക എന്ന ലക്‌ഷ്യം മാത്രം- സുരേഷ് ഗോപി, കരുവന്നൂരിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ വൻ ജനപങ്കാളിത്തം

കരുവന്നൂർ : സഹകാരി സംരക്ഷണ പദയാത്ര രാഷ്ട്രീയ പ്രേരിതമല്ല, സഹകരണ രംഗത്തെ ശുദ്ധീകരിക്കുക എന്ന ലക്‌ഷ്യം മാത്രമെന്ന് സുരേഷ് ഗോപി. കരുവന്നൂർ…

പള്ളിപ്പുറം ഗോപാലൻ നായരാശാന്‍ അനുസ്മരണ ചടങ്ങുകൾ കലാനിലയത്തിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായിവായ സ്മാരക കലാനിലയത്തിൽ ദീർഘകാലം പ്രധാന അധ്യാപകനുമായിരുന്ന പള്ളിപ്പുറം ഗോപാലൻ നായരാശാന്‍റെ അനുസ്മരണ ചടങ്ങുകൾ…

കാലാവസ്ഥ പ്രതികൂലമായിട്ടും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കായികമേള സംഘടിപ്പിച്ചു : സ്കൂളുകൾക്ക് അറിയിപ്പ് കിട്ടിയത് തലേദിവസം രാത്രി ഏറെ വൈകി

ഇരിങ്ങാലക്കുട : ഒക്ടോബർ 4,5 ദിവസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ജില്ലാ കായികമേളയിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ…

മുരിയാട് ഗ്രാമപഞ്ചായത്ത് വാട്ടർ എ.ടി.എം. കൗണ്ടർ നാടിന് സമർപ്പിച്ചു

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വാട്ടർ എ ടി എം സ്ഥാപിച്ചു.…

ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിൽ സെൻ്റ് തെരേസാസ് കോളേജ് വിജയി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയത് എറണാകുളം സെൻ്റ്…

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ…

ബൈക്കിൽ എത്തി വയോധികയെ ആക്രമിച്ച് മാല കവർന്നയാൾ പിടിയിൽ

ഇരിങ്ങാലക്കുട : സെപ്‌റ്റംബർ 28ന് പുല്ലൂർ പുളിഞ്ചോടിന് സമീപം വെച്ച് തൊഴിലുറപ്പ് പദ്ധതിയുടെ മീറ്റിംഗ് കഴിഞ്ഞ് ബസ്സ് ഇറങ്ങി അയൽക്കാരിയോടൊപ്പം…

ഹരിത വിപ്ലവ നായകന് സെന്‍റ് ജോസഫ്സ് കോളേജിന്‍റെ സ്നേഹാദരവ്

ഇരിങ്ങാലക്കുട : ഹരിത വിപ്ലവത്തിന്‍റെ ഹരിത നായകനായ എം. എസ് സ്വാമിനാഥന് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് സെന്‍റ് ജോസഫ്സ് കോളേജ്…

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഹൃദയദിനത്തോടനുബന്ധിച്ചു മിനി മാരത്തോൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക ഹൃദയദിനത്തിൽ “നമ്മുടെ ഹൃദയം മറ്റെല്ലാവരുടെയും ഹൃദയത്തിനു വേണ്ടി” എന്ന…

ക്രൈസ്റ്റ് കോളജിൽ ആർട്സ് കേരള കലാമേളക്ക് തുടക്കം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് കേരള കലാസംഗമം കോളേജ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 30 ശനിയാഴ്‌ച…

അന്തർധാരയുണ്ടാക്കി കരുവന്നൂർ കേസിനെ മുക്കിക്കളയാമെന്ന സി.പി.എം-ബി.ജെ.പി ശ്രമത്തെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും – കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് ടി.സിദ്ധിഖ് എം.എൽ.എ.

ഇരിങ്ങാലക്കുട : ബാങ്ക് തട്ടിപ്പിനെ തുടർന്ന് യഥാസമയം നിക്ഷേപ തുക തിരിച്ചു ലഭിക്കാത്തതിനാൽ നിരവധി ആളുകളുടെ ജീവനും സ്വസ്ഥതയും നഷ്ടപെട്ട…

ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിൽ ഒക്ടോബർ ഒന്നിന് നടക്കുന്ന തിരുനാളിന്‍റെ കൊടികയറി

ആനന്ദപുരം : ആനന്ദപുരം ചെറുപുഷ്പ ദൈവാലയത്തിലെ ഇടവകമധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെയും പരി. കന്യാമറിയത്തിന്‍റെയും വി. സെബ്സ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് കൊടിയേറി.…

You cannot copy content of this page