അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …https://www.facebook.com/irinjalakuda▪ join WhatsApp News Grouphttps://chat.whatsapp.com/LHvranOVueb9L2MnR0w1SR പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

നാലരവർഷം പിന്നിട്ടിട്ടും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 4 ഗ്രാമപഞ്ചായത്തുകൾക്ക് ടി.എൻ പ്രതാപൻ എം.പി ഫണ്ട് അനുവദിച്ചില്ലെന്ന ആരോപണവുമായി സി.പി.ഐ – റെയിൽവ വികസനത്തിനായും ഫണ്ടിൽ ഒന്നും തന്നെ ചിലവഴിച്ചില്ലെന്നും

ഇരിങ്ങാലക്കുട : തൃശൂർ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നാലര വർഷം പിന്നിട്ടപ്പോൾ ടി.എൻ . പ്രതാപൻ…

ഠാണ – ചന്തക്കുന്ന് ഭൂമി ഏറ്റെടുക്കൽ : സിവിൽ സ്റ്റേഷനിൽ ജനുവരി 22 മുതൽ പ്രത്യേക ഓഫീസ് ആരംഭിക്കും – മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ…

മഹാത്മാവിനെ ഹാരമണിയിച്ച കൈകളിൽ പൂച്ചെണ്ട് നൽകി നീഡ്‌സ്

ഇരിങ്ങാലക്കുട : രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരിങ്ങാലക്കുട സന്ദർശിച്ചതിന്റെ തൊണ്ണൂറാം വാർഷിക ദിനത്തിൽ അന്ന് ഗാന്ധിജിയെ പുഷ്പഹാരമണിയിച്ച അന്നത്തെ അഞ്ചു വയസുകാരിക്ക്…

ആഗോള പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട സേവാഭാരതി പാലിയേറ്റീവ് യുണിറ്റ് അംഗങ്ങൾ പാലിയേറ്റിവ് ദിനം ആചാരിച്ചു

ഇരിങ്ങാലക്കുട : ആഗോള പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട സേവാഭാരതി പാലിയേറ്റീവ് യുണിറ്റ് അംഗങ്ങൾ പാലിയേറ്റിവ് ദിനം ആചാരിച്ചു. സേവാഭാരതി…

കൗതുകമായി ക്രൈസ്റ്റ് കോളേജിലെ നീലത്തിമിംഗല മാതൃക

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിലും ഗവേഷകരിലും കൗതുകമുണർത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ നീലത്തിമിംഗല മാതൃക ശ്രദ്ധേയമാകുന്നു. ഏകദേശം 50 വർഷങ്ങൾക്കു മുൻപ്…

വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം – 24ന് കൊടിയേറ്റം, 29ന് കവടി വരവ് , 30ന് കാഴ്ചശീവേലി പൂരം എഴുന്നള്ളിപ്പ്

ഇരിങ്ങാലക്കുട : 29ന് നടക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം 24ന് കൊടികയറും. വൈകീട്ട് 7 നും 7.48…

കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല 2022 ലെ ഫെലോഷിപ്പ് / അവാര്‍ഡ് / എന്‍ഡോവ്‌മെന്റ ് എന്നിവ പ്രഖ്യാപിച്ചു – ഇരിങ്ങാലക്കുടക്ക് നാല് അംഗീകാരങ്ങൾ

2022 ലെ കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്‌മെന്റ് എന്നിവ പ്രഖ്യാപിച്ചു . ഡോ. ടി.എ സ്. മാധവന്‍കുട്ടി ചെയര്‍മാനും,…

പത്രപ്രവർത്തകൻ മൂർക്കനാട് സേവ്യറിന്റെ 17-ാം ചരമവാര്‍ഷികാചരണം ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ശക്തി സാംസ്‌ക്കാരികവേദിയും ചേര്‍ന്ന് ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗവും മാതൃഭൂമി പ്രാദേശിക ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ 17-ാം ചരമവാര്‍ഷികാചരണം ഇരിങ്ങാലക്കുട പ്രസ്…

ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതം , അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം 2024 WATCH LIVE

അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവം 2024 സോപാന ഗാനഗന്ധർവ്വൻ ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതം

ത്രിപുടിയുടെ ദ്വിദിന മിഴാവ് ശില്പശാല ‘ഒലി’ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ത്രിപുടിയുടെ മിഴാവ് ശില്പശാല ‘ഒലി’ പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണു ഉദ്ഘാടനം…

എ.ബി.വി.പി ഇരിങ്ങാലക്കുട നഗർ സമിതിയുടെ നേതൃത്വത്തിൽ വിവേകാനന്ദന്റെ ജന്മദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എ.ബി.വി.പി ഇരിങ്ങാലക്കുട നഗർ സമിതിയുടെ നേതൃത്വത്തിൽ വിവേകാനന്ദന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. പൂതക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച…

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്‌ച

വല്ലക്കുന്ന്‌ : കല്ലേറ്റുംകര ലയൺസ് ക്ലബ്ബിന്‍റെയും എ.കെ.സി.സി സെന്റ് അൽഫോൻസ് ചർച്ച് വല്ലക്കുന്നിന്‍റെയും, ആര്യ ഐ കെയർ തൃശൂർ &…

ടേബിൾ ടെന്നിസിൽ ദേശീയ താരങ്ങളുടെ തിളക്കവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാദമി

ഇരിങ്ങാലക്കുട : ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഭൂരിഭാഗം താരങ്ങളും…

You cannot copy content of this page