ക്ഷേമപെൻഷൻ ലഭ്യമാകാത്ത വയോജനങ്ങളെ അണിനിരത്തി യൂത്ത് കോൺഗ്രസ്‌ കാട്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാട്ടൂർ : മാസങ്ങളായി ക്ഷേമ പെൻഷൻ ലഭ്യമാകാത്ത വയോജനങ്ങളെ അണിനിരത്തി കൊണ്ട്. യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ…

അമ്മന്നൂർ പരമേശ്വരൻ (കുട്ടൻ) ചാക്യാർക്ക് മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ സ്മാരക നാട്യധർമി പുരസ്കാരം

ഇരിങ്ങാലക്കുട : പാറക്കടവ് നാട്യധർമി കലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൂത്ത് കൂടിയാട്ടം കലാകാരൻ അമ്മന്നൂർ പരമേശ്വരൻ ചാക്യാർക്ക് (കുട്ടൻ) മൂഴിക്കുളം…

ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്ക്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ’എസ്’എസ് യൂണിറ്റ് ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.…

പാരിസ്ഥിതിക പഠനങ്ങൾക്കുള്ള ദേശീയ അംഗീകാരമായ ഹാസ്മുഖ്ഷാ മെമ്മോറിയൽ പുരസ്‌കാരത്തിന് അർഹനായ കല്ലേറ്റുംകര സ്വദേശി ആൽവിൻ ആൻ്റോ തുളുവത്തിന്റെ വീട്ടിലെത്തി മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദിച്ചു

കല്ലേറ്റുംകര : നാടിനു അഭിമാനമായി ദേശീയ അംഗീകാരമായ പാരിസ്ഥിതിക പഠനങ്ങൾക്കുള്ള ഈ വർഷത്തെ ഹാസ്മുഖ്ഷാ മെമ്മോറിയൽ പുരസ്‌കാരത്തിന് അർഹനായ കല്ലേറ്റുംകര…

സ്റ്റാർട്ടപ്പ് ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു

ഇരിങ്ങാലക്കുട : സൂര്യശ്രീ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു പൊറ്റക്കൽ സംവിധാനം ചെയ്ത മദ്യത്തിനും, ആത്മഹത്യക്കും എതിരെയും ഈ നാട്ടിൽ തന്നെ…

സംഗമഗ്രാമമാധവനെക്കുറിച്ചുള്ള ഗവേഷണങ്ങൾ വിലയിരുത്താൻ കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി മന യു.ജി.സി ചെയർമാൻ പ്രൊഫ. എം. ജഗദേഷ് കുമാർ സന്ദർശിച്ചു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണങ്ങളുടെ ഭാഗമായി കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി…

മുരിയാട് കോൾപ്പാടത്തെ കോന്തിപുലം കോൾനിലങ്ങളിൽ ദീർഘദൂര ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 74 ഇനം പക്ഷികളുടെ സാനിധ്യം

ഇരിങ്ങാലക്കുട : ദേശീയ പക്ഷി നിരീക്ഷണ ദിനാടോടനുബന്ധിച്ച് മുരിയാട് കോൾപ്പാടത്തെ കോന്തിപുലം കോൾനിലങ്ങളിൽ സെന്റ് ജോസഫ് കോളേജിലെ ജന്തു ശാസ്ത്ര…

നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസിന്‍റെ മുൻകൈയിൽ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി വിദ്യാലയത്തിൽ നടത്തിവരുന്ന നെൽക്കൃഷിയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

നടവരമ്പ് : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസിന്‍റെ മുൻകൈയിൽ നടത്തിയ കൊയ്ത്തുത്സവം ഉന്നത വിദ്യാഭ്യാസ സാമൂഹിക…

വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ആദ്യപടിയായി വൈദ്യുതി ഭവനിലേക്ക് മാർച്ചും ഓഫിസിനു മുന്നിൽ…

നഗരമധ്യത്തിൽ സ്കൂട്ടറുകൾ കത്തി നശിച്ചു

ഇരിങ്ങാലക്കുട : ആൽത്തറയ്ക്ക് സമീപമുള്ള കോടതിയുടെ എതിർവശം പ്രവർത്തിക്കുന്ന ക്ലാരിറ്റി ഫോട്ടോസ്റ്റാറ്റിന്‍റെ പുറകുവശത്ത് ഞായറാഴ്ച ഒരു സ്കൂട്ടർ പൂർണ്ണമായും മറ്റൊന്ന്…

ഗുരുവായൂർ ദേവസ്വം നാരായണീയം സ്വർണമുദ്ര മത്സരങ്ങൾ, അക്ഷര ശ്ലോകം ഒന്നും രണ്ടും സ്ഥാനം ഇരിങ്ങാലക്കുടക്ക്

ഇരിങ്ങാലക്കുട : ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ നാരായണീയം സ്വർണമുദ്രക്ക് വേണ്ടി നടത്തിയ അക്ഷര ശ്ലോകം മത്സരത്തിൽ ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റസിഡൻസ്…

ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പുല്ലൂർ സെക്രറ്റ് ഹാർട്ട് ഹോസ്പിറ്റലിൽ ഡയാലിസിസ് സെന്റർ നവീകരണവും നാല് ഡയാലിസിസ് മെഷീനുകളുടെ സമർപ്പണവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പുല്ലൂർ സെക്രറ്റ് ഹാർട്ട് ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ നടത്തുന്ന ലയൺസ്‌ഗോൾഡൻ ജൂബിലി ഡയാലിസിസ്…

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി

കല്ലേറ്റുംകര : ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ ആളൂര്‍ സ്വദേശി പൊന്മിനിശ്ശേരി…

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം നിർവഹിച്ചു

താണിശ്ശേരി : സാമൂഹ്യവൽക്കരണ പ്രക്രിയയുടെ ആദ്യപടി ആരംഭിക്കുന്നത് അങ്കണവാടികളിൽ നിന്നാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

You cannot copy content of this page