സേവ്യർ ബോർഡിൻ്റെ 2024ലെ ദേശീയ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയിലെ 2024 അധ്യയന വർഷത്തെ സേവ്യർ ബോർഡിൻ്റെ നാഷണൽ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്…

‘ഊർ കൂടി തേർ വിഴാ’ – തമിഴ് നാടകം വാൾഡനിൽ ശനിയാഴ്ച വൈകിട്ട് 6.30ന്

ഇരിങ്ങാലക്കുട : തമിഴ് നാട്ടിലെ മധുര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നാടകസംഘമായ പുരട്ചിപ്പടൈ പ്രൊഡക് ഷൻസ് അവതരിപ്പിക്കുന്ന ‘ഊർ കൂടി തേർ…

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യത

അറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ നടത്തിയ അഷ്ടമിരോഹിണി ഫോട്ടോ കോണ്ടസ്റ്റ് – വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ നടത്തിയ അഷ്ടമിരോഹിണി ഫോട്ടോ കോണ്ടസ്റ്റ് വിജയികൾക്ക് സമ്മാനദാനം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ…

19 മണിക്കൂർ 48 മിനുട്ട് നീണ്ടുനിന്ന പുരാതനമായ കൈകൊട്ടിക്കളി വൃത്തപ്പാട്ടുകൾ URF ലോക റെക്കോർഡിൽ ഇടം നേടി

ഇരിങ്ങാലക്കുട : പ്രശസ്ത കൈകൊട്ടിക്കളി കലാചാര്യയായ ഗുരു അണിമംഗലത്ത് സാവിത്രി അന്തർജ്ജനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മഹാസംഗമം “പുരാവൃത്തം” 19…

പോക്സോ കേസ്സിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

ആളൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരിരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയും വെള്ളാഞ്ചിറ സ്വദേശിയുമായ ശരത്തിനെയാണ് (28 )…

നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മുരുകൻ സിൽക്‌സ് & സാരീസ് ഗോഡൗണിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

ഇരിങ്ങാലക്കുട : നട ബസ്റ്റാൻഡ് കൂടൽമാണിക്യം റോഡിൽ സ്ഥിതിചെയ്യുന്ന മുരുകൻ സിൽക്‌സ് & സാരീസ് ഗോഡൗണിൽ തീപിടുത്തം. ഞായറാഴ്ച വൈകുന്നേരം…

അമേരിക്കൻ ചിത്രം ” എസ്കേപ്പ് ഫ്രം ജർമ്മനി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

യഥാർഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച അമേരിക്കൻ ചിത്രം ” എസ്കേപ്പ് ഫ്രം ജർമ്മനി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ…

അവശനിലയിൽ കിടന്നയാളുടെ മരണം, നരഹത്യക്ക് കേസ് – രണ്ട്‌ പേർ അറസ്റ്റിൽ

കല്ലേറ്റുംകര : കല്ലേറ്റുംകര : പാറേക്കാട്ടുകരയിൽ അവശനിലയിൽ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിൻ്റോ (28…

മന്ത്രി വസതിയിലേക്ക് മാർച്ച് രാഷ്ട്രീയ പ്രേരിതം – പട്ടികജാതി വിദ്യാർത്ഥി സ്‌കോളർഷിപ്പ് നിഷേധിച്ചത് കേന്ദ്ര സർക്കാർ: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ വരുമാന പരിധിയുടെ പേരിൽ ഒരു പട്ടികജാതി വിദ്യാർത്ഥിക്കും സ്കോളർഷിപ്പ് നിഷേധിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.…

ജെ.സി.ഐ സൈലന്റ് സ്റ്റാർ അവാർഡ് പോസ്റ്റ് വുമൺ സുനിലക്ക്

ഇരിങ്ങാലക്കുട: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ജെ.സി.ഐ. ആഗോള വ്യാപകമായി നടത്തുന്ന ജേസി വീക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫിസിലെ പോസ്റ്റ്…

‘നിപ്മർ’ന് ഐക്യരാഷ്ട്ര സംഘടനയുടെ കർമ്മസേന പുരസ്കാരം

കല്ലേറ്റുംകര : ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിച്ച കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ…

ഒറ്റപ്പാലം കോൺഗ്രസ് സമ്മേളന സ്മരണകളിൽ പതിയാശ്ശേരി മാങ്ങാംപറമ്പ് സംഗമം

കൊടുങ്ങല്ലൂർ : ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഏറെ ശ്രദ്ധേയമായിരുന്ന ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ 1920ൽ പടിഞ്ഞാറെ വെമ്പല്ലൂർ വില്ലേജ് അംശം…

സി.എൽ.സി “രക്തദാന സേന” രൂപീകരിക്കുന്നു – രക്തദാന ക്യാമ്പ് സെപ്റ്റംബർ 29 ന്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവക സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ “രക്തം നൽകൂ, ജീവൻ സംരക്ഷിക്കൂ” എന്ന ആശയം മുൻനിറുത്തി…

You cannot copy content of this page