എൽ.പി.എസ്.ടി തസ്തികയിലേക്ക് താൽക്കാലിക നിയമനം

അറിയിപ്പ് : മാടായിക്കോണം ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ 2024-25 അധ്യായന വർഷത്തിൽ ഒഴിവു വന്നിരിക്കുന്ന എൽ.പി.എസ്.ടി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബർ 26 വ്യാഴാഴ്ച രാവിലെ 10:30 ന് ഉദ്യോഗാർത്ഥികളുടെ കൂടിക്കാഴ്ച നടത്തുന്നു.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണെന്ന് അറിയിപ്പിൽ പറയുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page