ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ പൂർവവിദ്യാർത്ഥികൾക്കുള്ള ആദരം ചടങ്ങ് ഇരിഞ്ഞാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.ജൈസൺ പാറേക്കാടൻഅധ്യക്ഷത വഹിച്ച ചടങ്ങിൽ കാട്ടിക്കുളം ഭരതൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ എം കെ മുരളി, പിടിഎ പ്രസിഡണ്ട് ബിനോയ് വി ആർ, SMC ചെയർപേഴ്സൺ അഹമ്മദ് ഫസലുള്ള, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ രാജലക്ഷ്മി ആർ, പൂർവ്വ വിദ്യാർത്ഥികളായ സജി വിഎസ്, അനിൽകുമാർ, ഹെഡ്മിസ്ട്രസ് ലത ടി കെ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com