സൈലന്റ് വാലി ജംഗിൾ സഫാരി – ജനുവരി 28 ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്നുള്ള ഉല്ലാസയാത്രയുടെ ഭാഗമായി പുറപ്പെടുന്നു

ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സി. ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്ങ് സെന്ററില്‍ നിന്നുള്ള ഉല്ലാസയാത്രയുടെ ഭാഗമായി ജനുവരി 28 ചൊവ്വാഴ്ച സൈലന്റ് വാലിക്ക് യാത്ര…

മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച ബംഗാൾ സ്വദേശികളെ പിടികൂടി

നാരായണമംഗലംത്ത് സ്ഥാപിച്ചട്ടുള്ള ഇൻറസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ കഴിഞ്ഞ ദിവസം മോഷണം നടത്തിയ കേസ്സിൽ പ്രതികളായ വെസ്റ്റ്…

സമൂസ, വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ ഓപ്പറേഷൻ സ്നാക്ക് ഹണ്ടുമായി വേളൂക്കര കുടുംബാരോഗ്യ കേന്ദ്രം. നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി, രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു

ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂസ , വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ…

വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : വിദേശരാജ്യങ്ങളിൽ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കാറളം…

ഫാദർ ഡിസ്മാസ് റോഡിന് പുതുജീവൻ നൽകി ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് വൊളന്റിയേഴ്സ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് 20 & 49 എന്നിവരുടെ നേതൃത്വത്തിൽ ഫാദർ ഡിസ്മാസ് റോഡ് വൃത്തിയാക്കി.…

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം – ഒടുവിൽ കാട്ടൂർ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്നും മാറി നിൽക്കുവാൻ തീരുമാനിച്ചതായി സി.പി.ഐ

കാട്ടൂർ : കാട്ടൂർ പഞ്ചായത്തിൽ അവസാനത്തെ ഒരു വർഷം പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ധാരണപ്രകാരം സി.പി.ഐ ക്ക് വേണമെന്ന ആവശ്യം…

മൂർക്കനാട് സേവ്യർ അനുസ്മരണം ജനുവരി 15 രാവിലെ 10:30ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ

ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗവും മാതൃഭൂമി പ്രാദേശിക ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ 18-ാം ചരമവാര്‍ഷികാചരണം ജനുവരി 15 ബുധനാഴ്ച നടക്കും.…

പി ജയചന്ദ്രൻ അനുസ്മരണം ഇരിങ്ങാലക്കുടയിൽ ജനുവരി 19ന് : മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് അനുശോചനം അർപ്പിച്ച് ഇരിങ്ങാലക്കുടയിൽ സർവ്വകക്ഷി അനുശോചനയോഗം ചേരുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി…

“കൂട്ടുകാരിക്കൊരു കരുതൽ ” പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വൊളന്റിയേഴ്സ്

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ “കൂട്ടുകാരിക്കൊരു കരുതലൽ ” പരിപാടിയുടെ…

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു – വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 മണി വരെ തൃശൂർ സംഗീത നാടക അക്കാദമിയിൽ അന്ത്യദർശനം

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ ബാധിതനായിരുന്നു. മലയാളത്തിൽ…

‘ലഹരി’ സാംസ്കാരികോത്സവം ആദ്യഘട്ടം അവസാനിച്ചു

ഇരിങ്ങാലക്കുട : ശക്തി എന്ന ആശയം പ്രമേയമാക്കി പ്രശസ്ത കൂച്ചിപ്പുടി നർത്തകിയും സംഘാടകയും ആയ ശ്രീലക്ഷ്മി ഗോവർദ്ധനൻ്റെ നേതൃത്വത്തിൽ നടന്ന…

തമിഴകസംഗീതത്തിൻ്റെ സ്വാധീനം ഉണ്ണായിവാരിയരുടെ കാവ്യസംഗീതത്തിലും – കവി പ്രൊഫ. മധുസൂദനൻ നായർ

ഇരിങ്ങാലക്കുട : കേരളത്തിൻ്റെ നാട്യസംഗീതത്തിൻ്റെ തായ് വേരുകൾ തമിഴകത്തിൻ്റെ തേവാരസംഗീതത്തിലും നമുക്ക് കേൾക്കാനാകുമെന്ന് കവി പ്രൊഫ. മധുസൂധനൻ നായർ പ്രസ്താവിച്ചു.…

മുരിയാട് എ.യു.പി വിദ്യാലയത്തിൻ്റെ പുതിയകെട്ടിടം ജനുവരി 3ന് നാടിന് സമർപ്പിക്കുന്നു

ഇരിങ്ങാലക്കുട : മുരിയാടിന്റെ വികസനത്തിന് തിരിതെളിയിച്ച 130 വർഷത്തോളം പാരമ്പര്യമുള്ള മുരിയാട് എ.യു.പി. വിദ്യാലയത്തിൻ്റെ പുതിയകെട്ടിടം ജനുവരി 3-ാം തിയ്യതി…

‘വർണ്ണക്കുട സീസൺ 2’ ഇരിങ്ങാലക്കുടയുടെ നാട്ടുത്സവം രണ്ടാം ദിവസം – പരിപാടികൾ

ഇരിങ്ങാലക്കുട : വർണ്ണക്കുട സീസൺ 2 രണ്ടാം ദിവസം ഡിസംബർ 29 ഞായറാഴ്ച ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് പരിപാടികൾ 3.30…

എം.ടി യുടെ നിര്യാണത്തെ തുടർന്ന് വർണ്ണക്കുടയുടെ ഡിസംബർ 26, 27 ലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. പകരം 28,29,30 തീയതികളിൽ വർണ്ണക്കുട നടക്കും

ഇരിങ്ങാലക്കുട : മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ രണ്ടുദിവസത്തെ മുഴുവൻ പരിപാടികളും…

You cannot copy content of this page