കയ്യെത്തും ദൂരത്ത് … – മേഘാർജ്ജുനന്‍റെ പാപ്പാന് സ്ഥിരം തസ്തിക അനുവദിക്കണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറി രാജമാണിക്യം ഐ.എ.എസ്
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക ആനയായ മേഘാർജ്ജുനന്‍റെ പാപ്പാന് സ്ഥിരം തസ്തിക അനുവദിക്കണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് സംസ്ഥാന…