ശ്രീ. കൂടൽമാണിക്യം തിരുത്സവത്തിന്‍റെ പ്രോഗ്രാം പുസ്തകം പ്രകാശനം ചെയ്തു , ഇത്തവണ ക്ഷേത്രത്തിനകത്തുള്ള പ്രധാന വേദിക്ക് പുറമെ തെക്കേനടയിൽ കലാപരിപാടികൾക്കായി മതിൽകെട്ടിനു പുറമെ രണ്ടാമത്തെ വേദിയും
ഇരിങ്ങാലക്കുട : മെയ് 2 മുതൽ 12 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം 2023 തിരുത്സവത്തിന്‍റെ പ്രോഗ്രാം പുസ്തകം പ്രകാശനം…