ദേശിയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ രീതിൽ – ഇരിങ്ങാലക്കുടയിൽ പൂർണം , പൊതുഗതാഗതവും കട കമ്പോളങ്ങളും സതംഭിച്ചു

ഇരിങ്ങാലക്കുട : രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇരിങ്ങാലക്കുടയിലും പുരോഗമിക്കുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി…

പാചകവാതക സിലിൻഡർ ചോർന്ന് തീപ്പിടിത്തം : പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

വെള്ളാങ്ങല്ലൂർ : കഴിഞ്ഞദിവസം ഗ്യാസ് ചോർന്ന് എരുമത്തടത്തെ വീട്ടിൽ തീപിടിത്തവും, പൊട്ടിത്തെറിയുമുണ്ടായ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.…

ഇന്നസെൻ്റും – പി ജയചന്ദ്രനും അതുല്യ കലാകാരന്മാർ: മന്ത്രി കെ.ബി ഗണേഷ്കുമാർ

ഇരിങ്ങാലക്കുട : അഭിനയ പ്രതിഭയായ ഇന്നസെൻ്റും ഭാവഗായകൻ പി ജയചന്ദ്രനും അതുല്യ കലാകാരന്മാരായിരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി…

രാഗവല്ലി ആദ്യമായി ഇരിങ്ങാലക്കുടയിൽ പാടുന്നു

ഇരിങ്ങാലക്കുട : ചെബൈ സംഗീത കോളേജിലെ സംഗീത വിദ്യാർത്ഥികൾ നയിക്കുന്ന ഗേൾസ്‌ മ്യൂസിക് ബാൻഡ്. 8 വോകലിസ്റ്റും 3 പെർക്യുഷ്നിസ്റ്റും…

മാധവനാട്യഭൂമിയിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : പതിനേഴാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സത്തിന്റെ ആദ്യദിനത്തിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി. ശ്രീരാമനായി…

അമിത വേഗത : സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

ഇരിങ്ങാലക്കുട : നന്തിക്കര‍ – മാപ്രാണം‍ റോഡിൽ മാടായിക്കോണം നാടുവിലാൽ പരിസരത്ത് അമിത വേഗതയിൽ അപകടം വരത്തക്ക വിധത്തില്‍ വാഹനമോടിച്ച…

റോഡരികിലെ മരം വീണ് തൊമ്മാന സംസ്ഥാനപാതയുടെ അടിവശത്ത് ഗർത്തം രൂപപ്പെട്ടു – റോഡ് ഏതുനിമിഷവും നിലം പൊത്താൻ സാധ്യത

തൊമ്മാന : അപകടങ്ങൾക്ക് കുപ്രസിദ്ധി ആർജിച്ച തൊമ്മാന പാടശേഖരത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാനപാതയുടെ അടിവശത്ത് ഗർത്തം രൂപപ്പെട്ട് റോഡിനടിവശം പൊള്ളയായിമാറി.…

വഴിതിരിച്ചുവിടൽ മാപ്രാണം നെടുമ്പാൾ റോഡിനെ അപകട മേഖലയാക്കുന്നു- റോഡ് നിയമങ്ങൾ കാറ്റിൽപറത്തി സ്വകാര്യ ബസ്സുകൾ പായുന്നു

മാപ്രാണം : തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയുടെ കോൺക്രീറ്റിംഗ് മൂലം കരുവന്നൂരിൽ നിന്നും ആറാട്ടുപുഴ, തൊട്ടിപ്പാൾ, മുളങ്ങ് റോഡ് വഴി മാപ്രാണം…

ശ്രീകോവിലിനു മുന്നിൽ നനയാതെ തൊഴാൻ സ്ഥിരം സംവിധാനമൊരുക്കാൻ സഹായം തേടി കൂടൽമാണിക്യം ദേവസ്വം – മുഴുവൻ ചെലവും സമർപ്പണമായി ഏറ്റെടുത്ത് സത്യദേവൻ മാസ്റ്റർ

ഇരിങ്ങാലക്കുട : നാലമ്പല തീർഥാടനത്തിനു മുന്നോടിയായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ സോപാനത്ത് ഭക്തർക്ക് മഴയും കാറ്റുമടിക്കാതെ ക്യൂ നിൽക്കാനും…

ശിവാനി മേനോൻ ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ ‘സ്വച്ച് അംബാസിഡർ’

ഇരിങ്ങാലക്കുട : ഉപ്പും മുളക്കും ഫെയിം ശിവാനി മേനോൻ ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ സ്വച്ച് അംബാസിഡർ. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ…

പീച്ചി ഡാമിൻ്റെ ഷട്ടറുകൾ ശനിയാഴ്ച തുറക്കും. മണലി, കരുവന്നൂർ പുഴ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം

അറിയിപ്പ് : പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നല്ല രീതിയിൽ മഴ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ ഡാമിലേക്ക് നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ…

കടമ്പ് മരം പതിവുതെറ്റാതെ ഇക്കുറിയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ പൂവിട്ടു

ഇരിങ്ങാലക്കുട : നൂറു വർഷത്തിലധികം പഴക്കമുള്ള കടമ്പ് മരം പതിവുതെറ്റാതെ ഇക്കുറിയും വിദ്യാലയ മുത്തശ്ശിയായ ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ…

ഞാറ്റുവേല ചന്തയും കർഷക സഭയും ഇരിങ്ങാലക്കുട കൃഷിഭവനിൽ ജൂൺ 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൃഷിഭവനിൽ വെച്ച് ജൂൺ 26 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നു.…

കുളിമുറിയിൽ കുളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് ചെമ്മണ്ട സ്വദേശി മരിച്ചു

ചെമ്മണ്ട : കുളിമുറിയിൽ കുളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞു വീണ് ചെമ്മണ്ട സ്വദേശി നെടുമ്പുള്ളി അയ്യപ്പൻ മകൻ ബൈജു (49) മരിച്ചു.…

കൂടിയാട്ട-കഥകളി കലാകാരന്മാർ നേപ്പാളിലേക്ക്

ഇരിങ്ങാലക്കുട : നേപ്പാളിലെ കാഠ്മണ്ഡുവിൽ നേപ്പാൾ സംസ്കൃത സർവ്വകലാശാല സംഘടിപ്പിയ്ക്കുന്ന 19-ാമത് വിശ്വ സംസ്കൃത സമ്മേളനത്തിന് കൂടിയാട്ട-കഥകളി കലാകാരന്മാരായ ഡോ.…

You cannot copy content of this page